divide

ഗാസയെ വിഭജിക്കാൻ അമേരിക്കൻ നീക്കം; ‘ഗ്രീൻ സോൺ’, ‘റെഡ് സോൺ’ പദ്ധതി യുഎൻ രക്ഷാസമിതിയിൽ

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിക്ക് യുഎൻ രക്ഷാസമിതിയുടെ അംഗീകാരം തേടുന്ന പ്രമേയം തിങ്കളാഴ്ച (നവംബർ 17) വോട്ടിനിടാനിരിക്കെ, ഗാസ മുനമ്പിനെ…

4 weeks ago