പാലക്കാട്:ചിറ്റൂരിൽ പ്രസവത്തിന് ശേഷം അമ്മയും നവജാത ശിശുവും മരിച്ചത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് ഡിഎംഐ ഡോ. കെ പി റീത്ത അറിയിച്ചു.ആരോഗ്യമന്ത്രിയ്ക്ക്…
തിരുവനന്തപുരം : പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയതിനെ തുടർന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 2 ഡോക്ടര്‍മാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരാണിവര്‍.…
ദില്ലി : ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരെക്കുറിച്ച് പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മിഷനിൽ (എൻ.എം.സി.) നേരിട്ട് പരാതിപ്പെടാൻ അവസരമൊരുങ്ങുന്നു .ഇതിനായി എൻ.എം.സി. നിയമം ഭേദഗതിചെയ്യും. ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ…
വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്‌ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര കരിയോട് അൽഹുദാ വീട്ടിൽ ലത്തീഫ് മുർഷിദാണ് (26) പിടിയിലായത്. കോട്ടയം മെഡിക്കൽ കോളജിലെ…
ഡോക്ടർമാരും പാമ്പും തമ്മിൽ എന്തു ബന്ധം? | SNAKE കരയില്‍ ജീവിച്ചിരുന്ന കാലുകളുള്ള ഉരഗവര്‍ഗ്ഗം പരിണമിച്ചാണ് പാമ്പുകളുണ്ടായതെന്നും അതല്ല ജലജീവികളായ മെസോസോറുകളില്‍ നിന്നാണ് പാമ്പുകള്‍ ഉണ്ടായതെന്നും രണ്ട്…
ഇന്ന് ജൂലൈ ഒന്ന് ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്.…
ജര്‍മ്മനി : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗികളെ പരിശോധിക്കാന്‍ ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് നഗ്നരായി പ്രതിഷേധിച്ച് ജര്‍മ്മനിയിലെ ഡോക്ടര്‍മാര്‍. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത…
കോഴിക്കോട്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണത്തിനും രോഗി പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലുടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 48…
ദില്ലി: രാജ്യത്തെ കൊറോണ ബാധ ക്രമാതീതമായി ഉയരാതിരിക്കാന്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടേയും വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും സേവനം ആവശ്യപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈദ്യശാസ്ത്രമേഖലയിലെ അലോപ്പതി വിഭാഗത്തിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടേയും…
പുല്‍പ്പള്ളി: വയനാട്ടില്‍ ഭിന്നശേഷിക്കാരായ ആദിവാസികള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കാതെ ഡോക്ടർമാർ മുങ്ങി. പുല്‍പ്പള്ളിയിലെ സ്വകാര്യ സ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പിലെത്തിയ കിടപ്പുരോഗികളടക്കം അന്‍പതിലധികം പേർ ചികിത്സ…