Documentary

“പുട്ടിന്റെ അന്ത്യം അദ്ദേഹത്തിന്റെ അടുപ്പക്കാരുടെ കൈയ്യാൽ” പ്രവചനവുമായി യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി

കീവ് : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിന്റെ അന്ത്യം അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളിലുള്ളവരുടെ കൈകളാൽ തന്നെ സംഭവിക്കുമെന്ന പ്രവചനവുമായി യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി രംഗത്ത്…

1 year ago

ബിബിസി യുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം:
ജാമിയ മിലിയ വിദ്യാർഥി നേതാക്കൾ കരുതൽ തടവിൽ; ക്യാംപസിൽ വൻ പൊലീസ് സന്നാഹം

ദില്ലി ∙ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല ക്യാംപസിൽ സംഘർഷം. ഇടതുവിദ്യാർഥി സംഘടനയുടെ മൂന്ന് നേതാക്കളെ കരുതൽ തടങ്കലിന്റെ ഭാഗമായി…

1 year ago

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം; ക്യാമ്പസിലെ മുഴുവൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ച് ജെഎന്‍യു

ദില്ലി : ജെഎൻയുവിൽ രാത്രി വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വിദ്യാർത്ഥി യൂണിയൻ തയ്യാറായി ഇരിക്കെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നു വൈകിട്ട് 9 മണിക്ക് പ്രദർശിപ്പിക്കാനായിരുന്നു…

1 year ago

ബിബിസി ഡോക്യുമെന്ററി പ്രദർശനം;തലസ്ഥാനത്ത് തെരുവ് യുദ്ധം; പൂജപ്പുരയിൽ 4 തവണ ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം : ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ തലസ്ഥാനത്ത് വൻ പ്രതിഷേധം. പൂജപ്പുരയിൽ യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസ് നാലുതവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധക്കാരെ അറസ്റ്റ്…

1 year ago

മോദിയെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി; പ്രദർശനം നടത്താൻ അണികൾ മത്സരിക്കുമ്പോൾ,ബിബിസിയെ വിമർശിച്ച് എ.കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചേ അടങ്ങൂ എന്ന് അണികൾ വാശി പിടിക്കുമ്പോൾ ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന്‍ അനില്‍…

1 year ago

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി:
പ്രദർശിപ്പിച്ചാൽ തടയുമെന്ന് ബിജെപി മുന്നറിയിപ്പ്

തിരുവനന്തപുരം : ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി സംസ്ഥാനത്തു പ്രദർശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി . സമാധാന അന്തരീക്ഷം തകർക്കാനാണ്…

1 year ago

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനം;
എസ്എഫ്ഐയ്ക്ക് അനുമതി നൽകാതെ കണ്ണൂർ സർവകലാശാല

കണ്ണൂർ : വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് എസ്എഫ്ഐയ്ക്ക് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചു. മാങ്ങാട്ടുപറമ്പ് ക്യാംപസിലെ സെമിനാർ ഹാളിൽ ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ പ്രദർശനം…

1 year ago

വിവാദ ബിബിസി ഡോക്യൂമെന്ററി “ഇന്ത്യ: ദി മോദി ക്വസ്റ്റ്യനെ”തിരെ യുകെയിൽ ഹർജി; ബിബിസിക്കെതിരെ അന്വേഷണം നടത്തണം;ആവശ്യമുയരുന്നു

ലണ്ടൻ : ബിബിസിക്കെതിരെ അന്വേഷണംആവശ്യപ്പെട്ട് യുകെയിൽ ഓൺലൈനിലൂടെ ഹർജി സമർപ്പിക്കപ്പെട്ടു.നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഒരു പബ്ലിക്ക് ബ്രോഡ്കാസ്റ്റർ എന്ന…

1 year ago

മോദിക്കെതിരെയുള്ള ബിബിസി പരമ്പരയെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം; വൻ പ്രതിഷേധത്തെ തുടർന്ന് പരമ്പര,ബിബിസി പിൻവലിച്ചു

ബി ബി സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ ശക്തമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു. ബി ബി സിയുടെ കൊളോണിയൽ…

1 year ago

ദേശീയ പുരസ്കാര ജേതാവായ
സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12 മണിക്ക് പാറമേക്കാവ്…

1 year ago