പ്രതീകാത്മക ചിത്രം
ലണ്ടൻ : ബിബിസിക്കെതിരെ അന്വേഷണംആവശ്യപ്പെട്ട് യുകെയിൽ ഓൺലൈനിലൂടെ ഹർജി സമർപ്പിക്കപ്പെട്ടു.നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഒരു പബ്ലിക്ക് ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ സ്വീകരിക്കേണ്ട ഉത്തരവാദിത്വം ഇവിടെ ലംഘിക്കപ്പെട്ടുവെന്നും ഇത് അതീവ ഗുരുതരമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ഞായറാഴ്ച രാത്രി ഓൺലൈനിലൂടെ ഹാജരാക്കപ്പെട്ട പരാതിയിൽ 2,500ൽ അധികം പേരാണ് ഒപ്പുവച്ചിരിക്കുന്നത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മനഃപൂർവ്വം തയ്യാറാക്കിയ ഡോക്യുമെന്ററിയാണെന്നും ഇതിന് പിന്നിൽ പ്രൊപ്പഗണ്ട ജേർണലിസമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.നിഷ്പക്ഷതയുടെ അടിസ്ഥാന നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ട ബിബിസിയുടെ എഡിറ്റോറിയൽ ടീമിൽ നിന്നുണ്ടായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു..
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…