dog attack

ലിഫ്റ്റില്‍വച്ച് നായയുടെ ആക്രമണം; ആറ് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ഗുരുതര പരിക്ക്; വളര്‍ത്തു നായയുടെ ഉടമസ്ഥനെതിരെ കേസെടുത്ത് പോലീസ്

ഗുരുഗ്രാമം: നായയുടെ ആക്രമണത്തിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനും അമ്മയ്ക്കും ഗുരുതര പരിക്ക്. ഫ്ലാറ്റിലെ ലിഫ്റ്റില്‍ വച്ചാണ് നായയുടെ ആക്രമണമുണ്ടായത്. ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടര്‍ 50ലുള്ള ഒരു…

9 months ago

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തി; യുവാവിന് പോലീസുകാർ നോക്കിനിൽക്കെ തെരുവ് നായയുടെ ആക്രമണം

തിരുവനന്തപുരം: പരാതി നൽകാൻ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിയ ആളെ തെരുവ് നായ കടിച്ചു. മുൻ മുഖ്യമന്ത്രി എ.കെ ആന്‍റണിയുടെ കാലത്ത് അദ്ദേഹത്തിന്‍റെ സ്റ്റാഫായി ജോലി ചെയ്തിരുന്ന…

2 years ago

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം; പത്രം എടുക്കാനായി റോഡിലിറങ്ങി; കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവറുടെ കാലിൽ പിന്നിൽ നിന്ന് എത്തിയ തെരുവ് നായ കടിച്ചു; ഗുരുതര പരിക്ക്

കൊല്ലം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു. കൊല്ലത്ത് ഇന്ന് ഒരാൾക്ക് തെരുവ് നായയുടെ കടിയേറ്റു. ചിതറയിൽ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കല്ലുവെട്ടാൻകുഴി എ എസ്…

2 years ago

സംസ്ഥാനത്ത് തെരുവുനായയ്ക്ക് പിന്നാലെ വളർത്തുനായ ആക്രമണവും രൂക്ഷം; പത്തനംതിട്ടയിൽ 9 വയസ്സുകാരന് നായയുടെ കടിയേറ്റു;
കുട്ടിയുടെ തലയിലും കാലിലും ഗുരുതര പരിക്ക്

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായയ്ക്ക് പിന്നാലെ വളർത്തു നായകളുടെ ആക്രമണവും രൂക്ഷമാകുന്നു. ആറന്മുള നാൽക്കാലിക്കലിൽ 9 വയസ്സുകാരന് വളർത്ത് നായയുടെ കടിയേറ്റു. നാൽക്കാലിക്കൽ സ്വദേശി സുനിൽ കുമാറിന്റെ…

2 years ago

കോട്ടയത്ത് വ്യാപകമായ തെരുവുനായ ആക്രമണം; വീട്ടമ്മയ്ക്കും 12 വയസുകാരിക്കും കടിയേറ്റു; 38 മുറിവുകൾ ഉള്ള യുവതിയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി

കോട്ടയം: പാമ്പാടിയിൽ തെരുവുനായ ആക്രമണം വ്യാപകമാകുന്നു. പ്രദേശത്ത് ഏഴ് പേരെയാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ വീട്ടമ്മയ്ക്കും 12 വയസുകാരിക്കും കടിയേറ്റു. ഇവരെയൊക്കെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി…

2 years ago

തെരുവുനായ ആക്രമണം രൂക്ഷം; ആലപ്പുഴയിൽ വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

ആലപ്പുഴ : തെരുവുനായ ആക്രമണം വീണ്ടും തുടരുന്നു. ഇന്ന് ആലപ്പുഴയിൽ വിദ്യാർത്ഥിയെ സ്കൂളിലേക്ക് വരുന്ന വഴി തെരുവുനായ കടിച്ചു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ…

2 years ago

വയനാട്ടില്‍ തെരുവുനായ ശല്യം രൂക്ഷം; പ്രതിരോധ നടപടികൾ തുടങ്ങും, കുത്തിവയ്പ്- വന്ധ്യംകരണ തുടങ്ങിയവ ഊര്‍ജിതമാക്കാന്‍ തീരുമാനം

വയനാട്: വയനാട് ജില്ലയിൽ തെരുവു നായ ശല്യം രൂക്ഷമായി തുടരുന്നതിനാൽ ഇത് പരിഹരിക്കുന്നതിന് വേണ്ടി പേവിഷ കുത്തിവയ്പ്, വന്ധ്യംകരണ നടപടികള്‍ തുടങ്ങിയവ ഊര്‍ജിതമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി…

2 years ago

സംസ്ഥാനത്ത് തെരുവുനായ ശല്യം തുടരുന്നു; മലപ്പുറത്ത് മൂന്നിടത്ത് തെരുവ് നായ ആക്രമണം; വൃദ്ധയെ വീട്ടില്‍ കയറി ആക്രമിച്ചു; രണ്ടാടുകളെ കടിച്ചു കൊന്നു

മലപ്പുറം: കേരളത്തിൽ തെരുവ് നായ ആക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലയിൽ മൂന്നിടത്തായി തെരുവുനായ ആക്രമണം ഉണ്ടായി. പള്ളിക്കുത്ത് ഞാറപ്പാടത്ത് വൃദ്ധയെ നായ വീട്ടില്‍ക്കയറി കടിച്ചു. എസ് എന്‍…

2 years ago

ഇടുക്കിയിൽ തെരുവുനായ ആക്രമണം രൂക്ഷം; വയോധിക നടന്നു പോകുന്നതിനിടെ പിന്നിലൂടെയെത്തി ആക്രമിച്ചു; കൈയ്ക്കും നടുവിനും ഗുരുതര പരിക്ക്

കട്ടപ്പന: ഇടുക്കിയിൽ വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കട്ടപ്പന നിർമ്മലാസിറ്റിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനം തുറക്കാനായി പോകുന്നതിനിടെ കട്ടപ്പന…

2 years ago

കൊച്ചിയിൽ തെരുവുനായ ആക്രമണം; 45 കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു

എറണാകുളം: കൊച്ചി കൂത്താട്ടുകുളത്ത് തെരുവുനായ ആക്രമണം.  45 മുട്ട കരിങ്കോഴികളെ നായ്ക്കൾ കടിച്ചു കൊന്നു. കർഷകനായ നിരപ്പേൽ ശശിയുടെ വീട്ടിലാണ് സംഭവം . ഇന്ന് പുലർച്ചെയാണ് നായകൾ…

2 years ago