dog attack

തെരുവുനായുടെ ആക്രമണം രൂക്ഷം; കോട്ടയത്ത് പേവിഷബാധയേറ്റ് പോത്ത് ചത്തു

കോട്ടയം: പേവിഷബാധയേറ്റ് പോത്തിൻ കിടാവ് ചത്തു. കോട്ടയം ജില്ലയിൽ പാമ്പാടിയിലെ മൂലേപ്പീടികയിലാണ് പേവിഷബാധയേറ്റ് പോത്തിൻകുട്ടി ചത്തത്. കഴിഞ്ഞ മാസം 17ാം തിയതിയാണ് പോത്തിൻ കിടാവിന് നായയുടെ കടിയേൽക്കുന്നത്.…

2 years ago

തെരുവുനായ ആക്രമണം രൂക്ഷം; തൃശൂരിൽ തെരുവുനായ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്; സംഭവം പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ

തൃശൂർ: വീണ്ടും തെരുവുനായ ആക്രമണം. തൃശൂരിൽ തെരുവുനായ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ…

2 years ago

തിരുവനന്തപുരത്ത് കാട്ടാക്കടയിലും തെരുവുനായ ആക്രമണം; രണ്ട് കുട്ടികളടക്കം 3 പേർക്ക് പരിക്ക്

തിരുവനന്തപുരം: കാട്ടാക്കടയിൽ മൂന്ന് പേർക്ക് തെരുവു നായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്തു കാത്തുനിൽക്കുകയിരുന്ന രണ്ട്…

2 years ago

കോട്ടയത്ത് തെരുവുനായ ആക്രമണം രൂക്ഷം; രണ്ടു സ്ത്രീകൾക്ക് പരിക്ക്; നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയം

കോട്ടയം: തെരുവുനായ ആക്രമണം വീണ്ടും രൂക്ഷമാകുന്നു. വെള്ളൂരിൽ രാവിലെ ഉണ്ടായ തെരുവുനായ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയത്ത്…

2 years ago

വൈക്കത്ത് തെരുവുനായ ആക്രമണം തുടരുന്നു; അഞ്ച് പേർക്ക് കടിയേറ്റു; നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സംശയം

കോട്ടയം: വൈക്കത്ത് തെരുവുനായ ആക്രമണം തുടരുന്നു. വൈക്കം ചെമ്പിലുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് കടിയേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെയും കാൽനടയാത്രക്കാരെയുമാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് വൈകിട്ടാണ്…

2 years ago

വൈക്കത്ത് തെരുവ് നായ ആക്രമണം; 10 പേരെ കടിച്ച നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരണം

കോട്ടയം: വൈക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റ സംഭവത്തിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇത് രണ്ടാമത്തെ നായയ്ക്കാണ് വൈക്കത്ത് പേവിഷബാധ സ്ഥിരീകരിക്കുന്നത്. ആളുകൾക്ക് കടിയേറ്റത്…

2 years ago

വൈക്കത്തെ ഭീതിയിലാഴ്ത്തി തെരുവ് നായ ആക്രമണം; ഇന്ന് ഏഴുപേർക്ക് കടിയേറ്റു

കോട്ടയം: വൈക്കത്ത് വീണ്ടും തെരുവ് നായ ആക്രമണം രോഷം. നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ 7.30 ന് വൈക്കം തലയോലപ്പറമ്പിലായിരുന്നു സംഭവം. പേ…

2 years ago

തെരുവ് നായ്ക്കളെപ്പറ്റി ബോധവൽക്കരണ വീഡിയോ; ഷൂട്ടിം​ഗിനിടെ നായയുടെ കടിയേറ്റ് സംവിധായകൻ

തെരുവു നായ്‌ക്കളെപ്പറ്റി ബോധവൽക്കരണ വീഡിയോ എടുക്കാനെത്തിയ ആളെ നായ ആക്രമിച്ചു. അലഞ്ഞു തിരിയുന്ന തെരുവ് നായ്‌ക്കളെപ്പറ്റിയും അവയുടെ ആക്രമണങ്ങളും ബന്ധപ്പെടുത്തി ഡോക്യുമെന്ററി സംവിധാനം ചെയ്യാനെത്തിയ മൈത്ര സ്വദേശി…

2 years ago

തെരുവ് നായ ആക്രമണം രൂക്ഷം; 4 പേർക്ക് ഗുരുതര പരിക്ക്

തൃശൂർ: കുന്നംകുളം കല്ലഴി ക്ഷേത്രത്തിനു സമീപം ആളുകൾക്ക് നേരെ തെരുവുനായയുടെ ആക്രമണം. 4 പേർക്ക് പരിക്കേറ്റു. അമ്പലത്തിലെ ജോലിക്കാരി മല്ലിക. പ്രദേശവാസിയായ ശാന്ത,മല്ലികയമ്മ, റിജു എന്നിവർക്കാണ് തെരുവ്…

2 years ago

നാലു കുട്ടികളെ തെരുവു നായ കടിച്ചു കുതറി; നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി പഞ്ചായത്തിനെതിരെ നാട്ടുകാര്‍

തൃശ്ശൂർ: നമ്പിക്കടവില്‍ നാലു കുട്ടികളെ തെരുവു നായ കടിച്ചു. കുട്ടികളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ശുശ്രൂഷ നല്‍കി വിട്ടയച്ചു. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത്…

2 years ago