നായയുടെ കടിയേൽക്കുന്നതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ എക്കോ വില്ലേജ് 1 സൊസൈറ്റിയിലാണ് ഞെട്ടിക്കുന്ന…
മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു. പേവിഷ ബാധയുണ്ടോ എന്ന സംശയമുയർന്നതിനെത്തുടർന്ന് നായയെ നഗരസഭാ കോമ്പൗണ്ടിൽ പത്ത് ദിവസത്തേക്ക് നിരീക്ഷണത്തിനായി മാറ്റിയിരുന്നു. ഇതിനിടെയാണ് ഇന്നുച്ചയോടെ നായ ചത്തത്.…
2014 ൽ മൃഗസംരക്ഷണ വകുപ്പിന് ഒരു രസകരമായ വിവരാവകാശ അപേക്ഷ ലഭിച്ചു. അയൽപക്കത്തെ നായ ഓരിയിടുന്നതിന്റെ കാരണം തേടിയായിരുന്നു വിവരാവകാശ അപേക്ഷ. വകുപ്പിന്റെ കൈയിലില്ലാത്ത വിവരങ്ങൾ നൽകാൻ…
പന്തളം: വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിയടക്കം രണ്ടുപേർക്ക് പരിക്ക്. പന്തളം, മുടിയൂർക്കോണം, തോട്ടുകണ്ടത്തിൽ തെക്കേതിൽ ജിതിൻ (28), പന്തളം, മുടിയൂർക്കോണം രാജേഷ് ഭവനിൽ രാജേഷിന്റെ മകൻ പന്തളം എൻ.എസ്.എസ്…
ഹൈദരാബാദ്: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്നും ഭയന്നുചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നും…
മലപ്പുറം: ചുങ്കത്തറയില്‍ വളർത്ത് നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ച് ഉടമയുടെ കൊടും ക്രൂരത. ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. പുക്കോട്ടുമണ്ണ സ്വദേശിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ്…
വടക്കേക്കാട്: വൈലത്തൂരിൽ വളർത്തുനായയെ വീട്ടമ്മയുടെ കൺമുന്നിലിട്ട് അയൽവാസി വെട്ടിക്കൊന്നു. വൈലത്തൂർ വീട്ടിൽ അമരീഷിന്റെ വീട്ടിലെ രണ്ടു മാസം പ്രായമുള്ള റൂണിയെന്ന പോമറേനിയൻ നായയെയാണ് കൊന്നത്. വ്യാഴാഴ്ച രാത്രി…
തിരുവനന്തപുരം: ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊല്ലുകയും പിടിച്ച് മാറ്റാൻ ചെന്ന വീട്ടുടമയായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെതിരെ പരാതി.ചാത്തന്നൂർ എക്സൈസ്…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച 60 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. രതികാന്ത് സർദാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന…
ചെങ്ങന്നൂര്‍: എസ്.ഐയെ നായെ അഴിച്ചുവിട്ടു കടിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.ചെങ്ങന്നൂർ മുളക്കുഴ മണ്ണത്തുംചേരില്‍ വീട്ടിൽ ശരത്തി(32)നെയാണ് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.35-ഓടെയാണ് സംഭവം. ശരത്തിനെതിരെ അയല്‍വാസി…