Donald trump

പ്രിയ സുഹൃത്ത് ഇന്ത്യക്ക് ഒപ്പം ട്രംപിന്റെ രണ്ടാം ദിനം

ദില്ലി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ രണ്ടാംദിനമായ ഇന്ന് രാജ്യ പുരോഗതിക്കുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍…

4 years ago

സോണിയയെ ക്ഷണിച്ചില്ല; ട്രംപിനുള്ള അത്താഴ വിരുന്ന് കോൺഗ്രസ് ബഹിഷ്‌കരിക്കും

ദില്ലി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് രാഷ്ട്രപതി ഭവനിൽ നൽകുന്ന അത്താഴ വിരുന്ന് കോൺഗ്രസ് ബഹിഷ്‌കരിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചടങ്ങുകളിലേക്ക് ക്ഷണിക്കാത്തതിനാലാണ് ബഹിഷ്‌കരണം. അധിർ…

4 years ago

നരേന്ദ്ര മോദി, ദേശീയോത്ഗ്രഥനത്തിന്‍റെ യഥാർത്ഥ മുഖം..

https://youtu.be/Nk6H-C5TqAw നരേന്ദ്ര മോദി, ദേശീയോത്ഗ്രഥനത്തിന്‍റെ യഥാർത്ഥ മുഖം.. ലോകനേതാക്കളെ ഇന്ത്യയുടെ നാനാഭാഗത്തുമെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.. #narendramodi #donaldtrump #moditrump #trumpvisitsindia #indiausa #namasthetrump

4 years ago

ഇസ്ലാമിക ഭീകരവാദത്തിനെതിരെ ട്രംപും മോദിയും ഒരേ സ്വരത്തിൽ…

https://youtu.be/U3HCLBzO2l0 ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധകരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നും വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപ്.

4 years ago

ട്രംപിന് പിന്നാലെ മ്യാന്‍മര്‍ പ്രസിഡന്റും ഇന്ത്യയിലേക്ക്..

ദില്ലി : മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മിന്തും ഇന്ത്യയിലേക്ക് എത്തുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങുന്നതിനു പിന്നാലെയാണ് മ്യാന്‍മര്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം.…

4 years ago

ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നേറുകയാണ് അമേരിക്ക..

https://www.youtube.com/watch?v=qHK_t-tQusw ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നേറുകയാണ് അമേരിക്ക.. ഇതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ഭീകര സംഘടനയായ അൽ ഖായിദയുടെ നേതാവ് ഖാസിം അൽ റിമിയെ വധിച്ചതായുള്ള അമേരിക്കയുടെ…

4 years ago

ഇംപീച്ച്‌മെന്റ് വിചാരണ ട്രംപ് രക്ഷപ്പെട്ടു

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരെ ജനപ്രതിനിധിസഭ കൊണ്ടുവന്ന ഇംപീച്ച്മെന്റ് വിചാരണയില്‍ നിന്ന് സെനറ്റ് വോട്ടെടുപ്പിലൂടെ കുറ്റവിമുക്തനായത്. പ്രസിഡന്റിനെതിരായ ആരോപണങ്ങള്‍…

4 years ago

ഇന്ത്യ അമേരിക്ക ഭായ്… ഭായ്…

https://youtu.be/eCgvhIpD0gc ട്രംപും മോദിയും തമ്മിൽ ഫോണിൽ നടത്തിയ ചർച്ചയിൽ അമേരിക്കയ്ക്ക് എല്ലാവിധ പിന്തുണയും ഇന്ത്യ വാഗ്‌ദാനം ചെയ്തു…

4 years ago

വീണ്ടും അമേരിക്കന്‍ പ്രസിഡന്റായാല്‍ ഒപ്പം താനുണ്ടാകില്ല; സൂചന നല്‍കി ട്രംപിന്റെ മകള്‍

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒപ്പമുണ്ടായേക്കില്ലെന്ന സൂചന നല്‍കി മകളും അദ്ദേഹത്തിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപ്. സിബിഎസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ്…

4 years ago

ട്രംപ് നു പണി പോകുമോ? ഇംപീച്ച്മെന്റ് നടപടിക്കു സ്‌പീക്കറുടെ അനുമതി

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്‍റ് നടപടികൾ തുടരാൻ സ്പീക്കർ നാൻസി പെലോസി അനുമതി നൽകി. ട്രംപിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം തയാറാക്കാൻ ഡെമോക്രാറ്റ് ഭൂരിപക്ഷ…

4 years ago