ദില്ലി : മ്യാന്മര് പ്രസിഡന്റ് യു വിന് മിന്തും ഇന്ത്യയിലേക്ക് എത്തുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങുന്നതിനു പിന്നാലെയാണ് മ്യാന്മര് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം. ഫെബ്രുവരി 26 മുല് 29 വരെയാണ് അദ്ദേഹം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുക.
പ്രഥമ വനിത ഡൗ ചോ ചോയും മ്യാന്മര് പ്രസിഡന്റിനൊപ്പമുണ്ടാകുമെന്നാണ് വിവരം. ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നത്. ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ട്രംപും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. രാജ്യത്തിന്റെ വിശിഷ്ട അതിഥികളാണ് ഇരുവരുമെന്നും അവര്‍ക്ക് ഇന്ത്യ അവിസ്മരണീയമായ സ്വീകരണമൊരുക്കുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…