Dowry

സ്ത്രീധന പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭര്‍തൃമാതാവ് റിമാന്‍ഡില്‍

ആലപ്പുഴ: മാവേലിക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം…

4 years ago

ഭർത്താവും വീട്ടുകാരും നിരന്തരം കൊടിയ പീഡനത്തിനിരയാക്കി: മലപ്പുറത്തെ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സ്ത്രീധനപീഡനമെന്ന് പരാതി

മലപ്പുറം: മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്തതിനു പിന്നിൽ സ്ത്രീധന പീഡനമെന്ന് പരാതി. ഭർത്താവും വീട്ടുകാരും പണവും സ്വർണവും ആവശ്യപ്പെട്ട് ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നെന്ന് സഹോദരി ബിജിന പറഞ്ഞു.…

4 years ago

സ്ത്രീധനം വാങ്ങാൻ അൽപ്പം ഭയക്കണം: നിരീക്ഷണത്തിന് ഓരോ ജില്ലയിലും ഓഫീസറുമാർ

സംസ്ഥാനത്ത് സ്ത്രീധന പീഡനവും, ആത്മഹത്യയും വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾ. സ്ത്രീധന നിരോധന നിയമം – 1961 കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ സ്ത്രീധന ഓഫീസര്‍മാരെ സഹായിക്കുന്നതിനായി…

4 years ago

പ്രിയങ്കയുടെ ആത്മഹത്യ: നടൻ രാജൻ പി ദേവിന്റെ ഭാര്യ അറസ്റ്റിൽ

നെടുമങ്ങാട്: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ രാജൻ.പി.ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ (Rajan P Dev Wife Arrested) . മരുമകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്.…

4 years ago

സ്ത്രീധനപീഡനം; പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം, കൊലപാതകമെന്ന് കുടുംബം

പൂനെ: പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് അച്ഛനും അമ്മയും. കൊട്ടാരക്കര സ്വദേശിനിയായ പ്രീതിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതി…

4 years ago

വീണ്ടും ആത്മഹത്യ: ഭര്‍തൃവീട്ടില്‍ ഇരുപത്തിരണ്ടുകാരിയായ യുവതി തൂങ്ങിമരിച്ച നിലയില്‍; പിന്നിൽ ദുരൂഹതയെന്ന് പോലീസ്

പെരിയ: ഇരുപത്തിരണ്ടുകാരിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കാസർകോട് പെരിയയിലാണ് സംഭവത്തെ. കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനുവിനെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം…

4 years ago

പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഡമ്മി പരിശോധന…; ഉത്ര വധക്കേസിൽ അത്യപൂര്‍വ പരീക്ഷണം; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഉത്ര വധക്കേസിൽ അത്യപൂര്‍വ പരീക്ഷണം. പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി തെളിവെടുപ്പ് ദൃശ്യങ്ങള്‍ പുറത്ത്. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന…

4 years ago

‘ഇനി വധുവിനെ മോഡലാക്കിയുള്ള പരസ്യം വേണ്ട’; ജ്വല്ലറികളോട് ഗവര്‍ണര്‍

ഇനി മുതൽ ജ്വല്ലറികള്‍ വധുവിനെ മോഡലാക്കിയുള്ള പരസ്യം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദ ദാനച്ചടങ്ങില്‍ പങ്കെടുക്കവേയാണ് ഗവർണർ…

4 years ago

രണ്ട് കോടി സ്ത്രീധനവും, സ്വത്തും സ്വര്‍ണവും പോരാ: അഭിഭാഷകയെ വീടിന് പുറത്താക്കി ഗേറ്റ് പൂട്ടി ഭർത്താവ്

തിരുവനന്തപുരം: സ്ത്രീധനം കൂടുതൽ നൽകാത്തതിന്റെ പേരിൽ അഭിഭാഷകയായ ഭാര്യയെ വീടിന് പുറത്താക്കി ഭര്‍ത്താവ്. കന്യാകുമാരി ജില്ലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ തിരുവത്തുപുരത്താണ് സംഭവം. കഴിഞ്ഞ വർഷമാണ് നാഗർകോവിൽ…

4 years ago

സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും പീഡനം; ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദ്ദിച്ച് ഭർത്താവ്

കൊച്ചി: സ്ത്രീധന പീഡന മർദ്ദനങ്ങൾ തുടർക്കഥയാകുന്നു. സ്ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. പച്ചാളം സ്വദേശി ജിപ്‌സനാണ്‌ ഭാര്യ ഡയാനയെയും, ഭാര്യാപിതാവ് കൊച്ചി…

4 years ago