dowry
സംസ്ഥാനത്ത് സ്ത്രീധന പീഡനവും, ആത്മഹത്യയും വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികൾ. സ്ത്രീധന നിരോധന നിയമം – 1961 കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ സ്ത്രീധന ഓഫീസര്‍മാരെ സഹായിക്കുന്നതിനായി അഞ്ച് വര്‍ഷ കാലാവധിയില്‍ അഞ്ച് അംഗങ്ങളെ ഉള്‍പ്പെടുത്തി സ്ത്രീധന വിരുദ്ധ ജില്ലാതല ഉപദേശക സമിതി രൂപീകരിച്ചു.
ഇതിൽ സാമൂഹ്യ പ്രവര്‍ത്തകരായ അഡ്വ.കോകില ബാബു, ഒലീന എം.ജി, ഡോ. അനീഷ്യ ജയദേവ്, സന്തോഷ് ജി.തോമസ്, അഡ്വ.ആന്‍സണ്‍, പി.ഡി അലക്‌സാണ്ടര്‍ എന്നിവരെ സമിതി അംഗങ്ങളായി തെരഞ്ഞെടുത്തതായി ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു.
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…