തിരുവനന്തപുരം: സംസ്ഥാനത്ത് 6 മാസമായി മുടങ്ങിക്കിടന്ന ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിന്റിംഗ് പുനരാരംഭിച്ചു. അടുത്ത ദിവസം മുതൽ തപാൽ മാർഗം ലൈസൻസുകൾ വീടുകളിലെത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി…
സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി കൂട്ടത്തോടെ അപേക്ഷിച്ച് ജനം. ഏഴു സുരക്ഷാഫീച്ചറുകളോടു കൂടിയ കാര്‍ഡാണ് പുതുതായി ലഭിക്കുന്നത്. പഴയ മോഡൽ ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്കു…
ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസിന്റെ പരിഷ്‌കരണത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി മുന്നോട്ട്…
കൊച്ചി : തൃപ്പുണിത്തുറ വടക്കേ കോട്ടയിലുണ്ടായ അപകടത്തിൽ യുവതിയുടെ ജീവൻ നഷ്ടമായ സംഭവത്തിൽ അശ്രദ്ധയിലും അമിത വേഗതത്തിലും ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസൻസ് റദ്ദാക്കി. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന…
ദീര്‍ഘനേരം തുടര്‍ച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവിടങ്ങളില്‍ വേദനയ്ക്ക് കാരണമാകും. ഒരേ ഇരുപ്പില്‍ ഇരുന്നു ഡ്രൈവ് ചെയ്യുമ്പോള്‍ കൂടുതല്‍ ശരീര ആയാസത്തിന് അവസരമില്ല. അതുമൂലം പേശികളും…
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് പ്രോട്ടോകോള്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ തലവനായ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം.…
തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിന്റെ ഓഫീസുകൾ പേപ്പർ രഹിതമാക്കുന്നതിന്റെ നടപടിക്രമങ്ങൾക്ക് നാളെ മുതൽ തുടക്കമാകും. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ സാധിക്കുന്നതാണ്. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ…
ദില്ലി: എട്ടാം ക്ലാസ് പാസായവര്‍ക്ക് മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ യോഗ്യത നല്‍കൂ എന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര…