DroneAttack

ഇറാഖിൽ ഭീകരാക്രമണം; സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് ഇടിച്ചിറങ്ങി; മുസ്തഫ അൽഖാദിമി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബാഗ്ദാദ്: ഇറാഖിൽ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് നേരെ ഡ്രോൺ ആക്രമണം (Drone Attack). പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയുടെ വസതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം.നിരവധി പേർക്ക്…

4 years ago

അഫ്ഗാനിൽ ഐഎസ് ഭീകരർക്ക് കനത്ത തിരിച്ചടി നൽകി യുഎസ്; കാബൂൾ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചതായി റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിലെ ഐഎസ് ഭീകരർക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി അമേരിക്ക. കാബൂളിലെ ചാവേർ ആക്രമണത്തിന്റെ സൂത്രധാരൻ ഒളിച്ചിരുന്ന സ്ഥലത്താണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്‍റെ…

4 years ago

ജമ്മു ഡ്രോണ്‍ ആക്രമണത്തിന്, പിന്നില്‍ ലഷ്‌കർ ഇ ത്വയ്ബ തന്നെ; റിപ്പോർട്ട് പുറത്ത്

ജമ്മു: ജമ്മു വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കർ ഇ- ത്വയ്ബയും നിരോധിത സംഘടനയായ ടിആർഎഫും ആണെന്ന്‌ റിപ്പോർട്ട്‌ പുറത്ത്. സ്‌ഫോടനം നടത്താൻ ഉപയോഗിച്ച ഡ്രോണുകളിൽ ഏകദേശം 1.5…

4 years ago

ഇനി അനധികൃതമായി ഡ്രോണുകൾ കൈവശം വച്ചാൽ പിടി വീഴും; ഡ്രോണുകൾക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ

രജൗരി: ഡ്രോണുകൾക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ. കശ്മീരിലെ രജൗരിയിലാണ് ഡ്രോണുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മുവിലെ വ്യോമവിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് കർശന നടപടി…

4 years ago

അതിർത്തിയിൽ സുരക്ഷ ശക്തമാക്കി സൈന്യം; ജമ്മുവിലെ ഡ്രോണ്‍ ആക്രമണം എൻഐഎ അന്വേഷിക്കും

ശ്രീനഗർ: ജമ്മു ഡ്രോണ്‍ ആക്രമണം എൻഐഎ അന്വേഷിക്കും. ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻഐഎയ്‌ക്ക് കൈമാറി. വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന താവളത്തിൽ…

4 years ago