നാദാപുരം: മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി (MDMA) യുവതി പിടിയിൽ. തൊട്ടിൽ പാലം ചീളിയാട് വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര പാലേരി സ്വദേശിനി കുന്നത്ത് ശരണ്യ (29) ആണ്…
ബാർമർ: ഇന്ത്യ-പാക് അതിർത്തിയിൽ 35 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് ബിഎസ്എഫ്(Drugs Seized In India Pak Border). രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്ത്…
കുപ്വാര: മാരക ലഹരിമരുന്നുമായി അതിർത്തിയിൽ രണ്ടു പാക് പൗരന്മാർ പിടിയിൽ (Pakistan Natives Arrested). കുപ്വാര ജില്ലയിലെ അതിർത്തിയിലാണ് പാകിസ്താൻ സ്വദേശികളായ രണ്ടുപേരെ ഹെറോയിനുമായി പിടികൂടിയത്. പാകിസ്ഥാനിലെ…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട (Drugs Seized). മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ. പയ്യന്നൂരിൽ ആണ് സംഭവം. ചിറ്റാരിക്കൊവ്വലിലെ പി അബ്ഷാദ്,…
തിരുവനന്തപുരം: ബേക്കറി നടത്തിപ്പിൻ്റെ മറവിൽ (School) സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി പിടിയിലായി. സംഭവത്തിൽ വിതുര മുളയ്ക്കോട്ടുകര ആസിയ മന്‍സിലില്‍…
കണ്ണൂർ: കണ്ണൂരിൽ വൻ ലഹരിക്കടത്ത് (Drugs Seized In Kannur). ബൈക്കിൽ നിന്ന് കഞ്ചാവും എംഡിഎംഎയുമുൾപ്പെടെ പിടിച്ചെടുത്തു. തളിപ്പറമ്പിലാണ് സംഭവം. ഒരാളെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിന് ഉപയോഗിച്ച്…
ആലുവ: അങ്കമാലിയിൽ വൻ ലഹരിവേട്ട. ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട്…
മലപ്പുറം: മലപ്പുറത്ത് വന്‍ലഹരി വേട്ട.മൂന്നു കിലോ ഹാഷിഷുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. മലപ്പുറം-കോഴിക്കോട് ജില്ലകളിലായി ചില്ലറവില്‍പ്പനയ്ക്കായി എത്തിച്ച മൂന്നുകിലോഗ്രാം ഹാഷിഷ് ഓയിലാണ് എക്സൈസ് സംഘം പിടികൂടിയത്.…
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മയക്കുമരുന്നുവേട്ട. സംഭവത്തിൽ കരകുളം മുല്ലശ്ശേരി മുണ്ടൂർ അതുല്യ ഗാർഡൻസിൽ ശരത്തിനെ പിടികൂടി. പ്രതിയുടെ പക്കൽ നിന്നും 1.54 കിലോഗ്രാം കഞ്ചാവ്, 12. ഗ്രാം…
കൊച്ചി: സംസ്ഥാനത്ത് ഹാഷിഷ് ഓയിലുമായി (Drugs Seized) നിയമവിദ്യാർത്ഥി പിടിയിൽ. കൊച്ചിയിലാണ് സംഭവം. ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന രണ്ടു കിലോ ഹാഷിഷ് ഓയിലാണ്…