ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡി.എക്സ്.ബി.) പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന അത്യാധുനിക എ.ഐ. സാങ്കേതികവിദ്യ അവതരിപ്പിച്ചു.…
ദുബായിൽ കോടിക്കണക്കിന് പണവുമായി തട്ടിപ്പ് കമ്പനി നടത്തിപ്പുകാര്‍ മുങ്ങി. മലയാളികളടക്കം നിരവധിപേർക്ക് വൻ തുക നഷ്ടമായി . ദുബായ് ക്യാപിറ്റല്‍ ഗോള്‍ഡന്‍ ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന ഗള്‍ഫ് ഫസ്റ്റ്…
ലോകമകമാനം വിജയദശമി ദിനത്തിൽ നിരവധി കുരുന്നുകളാണ് അക്ഷരലോകത്തേക്ക് ചുവടുവച്ചത്.കേരളത്തിൽ മാത്രമല്ല വിദേശത്തും നടന്ന വിദ്യാരംഭം ചടങ്ങുകളിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ഈ വർഷത്തെ യൂ.ഏ.എ…
ദുബൈ: പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി പ്രവാസികൾക്കായി നീതിമേള സംഘടിപ്പിച്ചു. യുഎഇയിലെ മുപ്പത്തോളം മലയാളി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ദുബായിൽ ഖിസൈസിലെ എംഎസ്എസ് ഹാളിലായിരുന്നു പരിപാടി നടന്നത്. യുഎഇയിലെ പ്രമുഖ…
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രയിൽ. യു എ ഇ , സിങ്കപ്പൂർ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ…
ദില്ലി: ദുബായിൽ നടക്കുന്ന 2024-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14ന് അഭിസംബോധന ചെയ്യും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ ലോക ഗവൺമെന്റ് ഉച്ചകോടിയെ…
ദുബായ്: 2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ പ്രവർത്തനക്ഷമമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി…
ദുബായ് : ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ നിന്നു ദുബായിലേക്കു വിമാനമാർഗം കൊണ്ടുവന്ന കരടിക്കുട്ടി കൂടു പൊളിച്ചു വെളിയിൽ ചാടി. വിമാനത്തിന്റെ കാർഗോയിൽ സൂക്ഷിച്ചിരുന്നു കൂടിനുള്ളിൽ നിന്നാണ് കരടി…
ദുബായ് : ജന്മനാട്ടിൽ ഏറെ ആഗ്രഹത്തോടെ പുതിയതായി പണികഴിപ്പിച്ച വീടിന്റെ പാലു കാച്ചലിനായി നാട്ടിലെത്താൻ തയ്യാറെടുക്കേയാണ് റിജേഷിനെയും ജെഷിയെയും മരണം കവർന്നത്. വീടു നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും…
ദുബായ്: ദേര നൈഫ് ഫ്രിജ് മുറാറിലെ കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ്…