e p jayarajan

സിപിഐഎം സംസ്ഥാന സമിതി യോഗം; ഇ പി ജയരാജന്‍ ആരോപണങ്ങളിൽ വിശദീകരണം നൽകും, അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകൾ ചർച്ച ചെയ്യും

ഇന്നും നാളെയുമായി നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തിൽ സംഘടനാ വിഷയങ്ങളാണ് പ്രധാന അജണ്ട. തൃക്കാക്കര തെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ചും , പാലക്കാട്, ആലപ്പുഴ ജില്ലകളിലെ പാര്‍ട്ടി സമ്മേളനങ്ങളിലെ…

3 years ago

ഇപിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല ; പരാതി തേച്ചുമായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കിൽ വലിയ വില നൽകേണ്ടി വരും

തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ പുറത്തുവന്നിട്ടും സർക്കാർ പ്രതികരിക്കാത്തതിനെകുറിച്ച് ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെപ്പറ്റി ഒന്നും…

3 years ago

ഇപി ജയരാജനെതിരായ ആരോപണം; പിബി യോഗം ഇന്ന് ചർച്ച ചെയ്‌തേക്കും,അന്വേഷണം കേരളത്തിൽ തന്നെ നടക്കട്ടെയെന്ന നിലപാടിലുറച്ച് നേതാക്കൾ

ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഡൽഹിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചർച്ച ചെയ്‌തേക്കും. വിഷയം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്.…

3 years ago

ഇപി ജയരാജനെതിരായ ആരോപണം; കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കോടതിയെ സമീപിക്കാൻ ആലോചിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. ഇപി വിഷയത്തിലെ പികെ…

3 years ago

ഇ.പി ജയരാജന്റെ മകനെതിരെ സ്വപ്ന സുരേഷ് ; റാസൽഖൈമയിൽ സ്വന്തമായി എണ്ണ ശുദ്ധീകരണ കമ്പനി ഉണ്ടെന്ന് ആരോപണം

തിരുവനന്തപുരം : സിപിഎം നേതാവ് ഇ.പി.ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ മകൻ ജയ്സണെതിരെ ബെനാമി ഇടപാട് ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.…

3 years ago

കലിപ്പ് തീരാതെ ജയരാജൻ; ഇൻഡിഗോ മാപ്പ് പറഞ്ഞെങ്കിലും എഴുതി നൽകിയില്ലന്ന് വാദം.

  കണ്ണൂര്‍: വിമാന വിലക്കോടനുബന്ധിച്ച് ഇൻഡിഗോ പ്രതിനിധി ക്ഷമാപണം നടത്തിയിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്നാല്‍, ക്ഷമാപണം എഴുതി നൽകിയിരുന്നില്ല അതിനാലാണ് വിമാനത്തിൽ യാത്ര…

3 years ago

ഇ പി ജയരാജനെതിരായ വധശ്രമ കേസ്; പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ് അയച്ച്‌ വലിയതുറ ഇൻസ്പെക്ടർ

തിരുവനന്തപുരം: ഇ പി ജയരാജനെതിരായ വധശ്രമ കേസില്‍ പരാതിക്കാരായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൊഴി രേഖപ്പെടുത്തുന്നതിനായി എത്താനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ…

3 years ago

ലോകത്തിന് മുകളിലങ്ങനെ പറക്കുക; ട്രോളുകൾക്കും പരിഹാസങ്ങൾക്കും മറുപടി ഒറ്റ ചിത്രത്തിലൂടെ; റെയില്‍ ട്രാക്കിന് മുകളില്‍ പറക്കുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പോസ്റ്റ് വൈറൽ

ദില്ലി: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയ യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് നേരിട്ട ഇ പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിക്കെതിരെ സൈബർ സഖാക്കൾക്കിടയിൽ ട്രോളുകളുടേയും ബഹിഷ്‌കരണ ക്യാംപയിനുകളുടേയും…

3 years ago

വിമാനത്തിനുള്ളിൽ കച്ചട കാട്ടിയാൽ എന്താകും? യാത്രാവിലക്കുകൾ തീരുമാനിക്കുന്നതാര്? എങ്ങനെ? ജയരാജന് കിട്ടിയ ശിക്ഷ കുറഞ്ഞുപോയോ?

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ ഇരു കക്ഷികൾക്കും യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് വിമാനക്കമ്പനി. മുദ്രാവാക്യം വിളിച്ച യുത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് രണ്ടാഴ്ചയും എൽ ഡി എഫ്…

3 years ago

ഇപിയെ തളളി അടൂര്‍; കാ​ട​ട​ച്ചു വെ​ടി​വ​യ്ക്ക​രു​ത്, ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കണം

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ൾ​ക്കു താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി. വെ​റും സി​പി​എ​മ്മു​കാ​ര​നാ​യാ​ണു മ​ന്ത്രി സം​സാ​രി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ്…

5 years ago