education department

ആലുവയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം;ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു

എറണാകുളം : ആലുവയില്‍ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ തീപിടിത്തം.നിരവധി ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞ മൂലയിൽ കൂട്ടിയിട്ടിരുന്ന പേപ്പറുകൾക്ക്…

1 year ago

നിയന്ത്രണങ്ങൾ പിൻവലിച്ച് ചൈന; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശന വിലക്ക് നീക്കി; കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ നല്‍കുമെന്ന് പ്രഖ്യാപനം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം രണ്ടര വര്‍ഷത്തിലേറെയായി ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വിസ…

2 years ago

കഴുത്തിന് ഇപ്പോഴും കടുത്ത വേദന ഉണ്ട്, ഒപ്പം പനിയും ഛര്‍ദിയും; പടന്ന യുപി സ്കൂളിൽ അധ്യാപകന്റെ ക്രൂരമർദ്ദനം; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചെന്നും പരാതി

കാസര്‍കോട്: പടന്ന സർക്കാർ യു പി സ്കൂളിലെ അധ്യാപകന്‍‍ വിദ്യാര്‍ത്ഥിനിയെ ക്ലാസിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും…

2 years ago

എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവം; പരാതികൾ വ്യാപകം; ജില്ലാ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപനത്തിന് മാർഗ്ഗരേഖകളടക്കം…

2 years ago

ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തിൽ സർക്കാരിന് നിർബന്ധബുദ്ധിയില്ല; ഇനി മുതൽ ഹൈസ്‌കൂളിൽ ഹെഡ്മാസ്റ്ററില്ല, സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്ന് മുതൽ ഏഴുവരെ കോഴിക്കോട് നടക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തിൽ സർക്കാരിന് നിർബന്ധബുദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലവിൽ നടപ്പാക്കിയ സ്‌കൂളിലൊന്നിലും പരാതി ഇതുവരെയും ലഭിച്ചിട്ടില്ല. യൂണിഫോമിന്റെ കാര്യത്തിൽ അതത് സ്‌കൂളുകൾക്ക്…

2 years ago

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പരിശോധനയും തിരുത്തലും 31 വൈകിട്ട് 5 നു മുൻപ് വരെ

തിരുവനന്തപുരം: കേരളത്തിലെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in എന്ന സൈറ്റിൽ നിന്നും ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു…

2 years ago

കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്‍റീൻ ഭക്ഷണത്തിൽ പുഴു, ഈച്ച,കോഴിത്തൂവല്‍, സ്ക്രൂ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്‍റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും കണ്ടെത്തിയതായി പരാതി. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കോളേജിന്റെ ഹെഡ് ഓഫീസിലെത്തി മണിക്കൂറുകളോളം പ്രതിഷേധിച്ചു.…

2 years ago

പ്ലസ് വണ്‍ പ്രവേശനം; സമയപരിധി തൽക്കാലം നീട്ടി ഹൈക്കോടതി ഉത്തരവ്; ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും; രണ്ട് ദിവസത്തിനകം സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാൻ സാധ്യത

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും. സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി…

2 years ago

സിബിഎസ്ഇ 10,12 ക്ലാസുകളുടെ പരീക്ഷ ഫലം ജൂലൈയിൽ; രണ്ട് ടേമുകളിലെയും മാർക്ക് കൂട്ടിച്ചേർത്തുള്ള ഒരു മാർക്ക് ലിസ്റ്റാകും അടുത്ത മാസംപുറത്ത് വിടുക

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ…

2 years ago

പോക്സോ കേസ്; ആറ് കേസുകൾക്ക് പിന്നാലെ കെ വി ശശികുമാറിന് വീണ്ടും അറസ്റ്റ്; ജാമ്യത്തിന് ശ്രമിക്കുമെന്ന് അഭിഭാഷകൻ; നടപടി പൂർവ വിദ്യാർഥിനിയുടെ പരാതിയിൽ

മലപ്പുറം: പോക്സോ കേസുകളിൽ, വിരമിക്കുന്നതിന് തൊട്ടുമുൻപ് അറസ്റ്റിലായ മലപ്പുറത്തെ മുൻ അധ്യാപകൻ കെവി ശശികുമാർ വീണ്ടും അറസ്റ്റിലായി. പോക്സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റും. പൂർവ വിദ്യാർഥിനിയുടെ പരാതിയിലാണ്…

2 years ago