eknath shinde

മൂന്നാം ഊഴം ! സാക്ഷികളായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബോളിവുഡ് താരനിരയും ! മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു ; ഷിൻഡെയും പവാറും ഉപമുഖ്യമന്ത്രിമാർ

മുംബൈ : മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തു.മുംബൈയ് ആസാദ് മൈതാനിയിൽ ചടങ്ങിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്,…

1 year ago

അഗ്നിപരീക്ഷയിൽ ജനങ്ങൾ മഹായുതിയ്‌ക്കൊപ്പം ഉറച്ചു നിന്നു ! മഹാരാഷ്ട്രയിലെ വൻ വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ഭരണ വിരുദ്ധ വികാരത്തെയും മറികടന്ന് മഹായുതി സഖ്യം നേടിയ മഹാവിജയത്തിന് സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.…

1 year ago

ശിവസേനയിലെ തർക്കം ! ഉദ്ധവിന് തിരിച്ചടി ! ഷിൻഡെ വിഭാഗം ഇനി ഔദ്യോഗിക ശിവസേന

ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുള്ള അയോഗ്യതാക്കേസിൽ ഏക്നാഥ് ഷിൻഡെയ്ക്ക് അനുകൂലമായി നിയമസഭാ സ്പീക്കറുടെ വിധി. ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്നും അദ്ദേഹമാണ് പാർട്ടി…

2 years ago

മഹാരാഷ്ട്രയിൽ ഇനി ട്രിപ്പിൾ എഞ്ചിൻ സർക്കാർ’: അജിത് പവാറിന്റെ കൂറുമാറ്റത്തിൽ പ്രതികരണവുമായി ഏക്‌നാഥ്‌ ഷിൻഡെ

എൻസിപി നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായിരുന്ന അജിത് പവാറിന്റെ 29 എൻസിപി എംഎൽഎമാരെയും ഒപ്പം നിർത്തിയുള്ള ഭരണ മുന്നണിയിലേക്കുള്ള വരവിനെ അനുകൂലിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. "വികസനം…

2 years ago

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശം; യുവാവിനെതിരെ കേസ്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ മുംബൈയില്‍ ഒരാള്‍ക്കെതിരെ കേസ് . ഷിന്‍ഡെയ്ക്കും ഫഡ്നാവിസിനും എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും…

3 years ago

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; ശിവസേനയുടെ 15 സംസ്ഥാന യൂണിറ്റ് തലവന്മാരിൽ 12 പേരും ഷിൻഡെ ക്യാമ്പിൽ ചേർന്നു

ശിവസേനയുടെ 15 സംസ്ഥാന യൂണിറ്റ് തലവന്മാരിൽ 12 പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പാളയത്തിൽ ചേർന്നത് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി നൽകി.…

3 years ago

ഇനി മഹാരാഷ്ട്രയിൽ ഉദ്ധവ് ഇല്ല?ഇനി ഷിൻഡെയുടെ കാലം

മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെക്ക് വീണ്ടും വൻ തിരിച്ചടി. താനെ മുനിസിപ്പൽ കോർപ്പറേഷനിലെ ശിവസേനയുടെ 66 പ്രതിനിധികൾ ഷിൻഡെ പക്ഷത്തേക്ക് ചേർന്നു. താനെയിൽ നിന്നും ഉദ്ധവിന്…

3 years ago

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം അടുത്തയാഴ്ച; മന്ത്രി പദവികൾ പങ്കിടുന്നത് സംബന്ധിച്ചുള്ള അന്തിമ ധാരണ അംഗീകരിച്ച് ബിജെപി ദേശീയ നേതൃത്വം

മഹാരാഷ്ട്ര: മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും. പദവികൾ പങ്കിടുന്നത് സംബന്ധിച്ചുള്ള അന്തിമ ധാരണ ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു. 28 മന്ത്രി പദവികൾ ബിജെപിക്കും , ഏക്നാഥ്…

3 years ago