electric shock

തേവലക്കരയിലെ വിദ്യാർത്ഥിയുടെ ഷോക്കേറ്റുള്ള മരണം ! പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ !

കൊല്ലം: തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. പ്രധാനാധ്യാപിക എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള…

5 months ago

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ! മിഥുന്റെ അമ്മയെ വിവരമറിയിച്ചു; മറ്റന്നാൾ തിരുവനന്തപുരത്തെത്തും

കൊല്ലം : തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ അമ്മ സുജ മറ്റന്നാൾ നാട്ടിലെത്തും. കുവൈറ്റിലുള്ള കുടുംബത്തിലേക്ക് വീട്ടുജോലിക്കായാണ് സുജ പോയത്. ഈ…

5 months ago

സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ഉണ്ടോ? വ്യക്തത വരുത്താതെ തഹസിൽദാർ!! പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

കൊല്ലം തേവലക്കരയിൽ സ്കൂൾകെട്ടിത്തിന് മുകളിലെ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി…

5 months ago

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചതിൽ പ്രതിഷേധം കടുക്കുന്നു ! പ്രതിഷേധമാർച്ചുമായി ബിജെപി; പരസ്‌പരം പഴിചാരി സ്കൂൾ മാനേജ്മെന്‍റും കെഎസ്ഇബിയും

കൊല്ലം തേവലക്കരയിൽ സ്കൂൾകെട്ടിത്തിന് മുകളിലെ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധമാർച്ചുമായി ബിജെപി-ആർഎസ്പി പ്രവർത്തകർ. അപകടത്തിൽ സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയാണ്…

5 months ago

ലൈൻ മാറ്റി സ്ഥാപിക്കാൻ പലതവണ ആവശ്യപ്പെട്ടു.. എന്നിട്ടും… വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിക്കെതിരെ ഗുരുതരാരോപണവുമായി നാട്ടുകാർ

കൊല്ലം : കൊല്ലത്ത് സ്കൂൾകെട്ടിത്തിന് മുകളിലെ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതരാരോപണവുമായി നാട്ടുകാർ. ലൈൻ മാറ്റി സ്ഥാപിക്കാൻ പലതവണ…

5 months ago

വയറിൽ പൊള്ളിയ 3 പാടുകൾ!! നേരിട്ട് കമ്പി വയറിൽ തട്ടിയതിനാൽ ആഘാതംകൂടി !അനന്തുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം: നായാട്ടുകാർ വച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് . വയറിൽ ഷോക്കേറ്റ്…

6 months ago

വഴിക്കടവ് കണ്ണീർക്കടലായി ..പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മൃതദേഹം സംസ്കരിച്ചു

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ മൃതദേഹം സംസ്കരിച്ചു. വഴിക്കടവ് പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശേഷം അനന്തു…

6 months ago

ഇറച്ചിക്കായി വൈദ്യുതിക്കെണി ഒരുക്കി കാട്ടുപന്നിയെ വേട്ടയാടുന്ന രീതിക്ക് ഇരയായത് ഒരു കുടുംബത്തിലെ ഏക ആൺതരി; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയെന്ന് വനം മന്ത്രി

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരനായ അനന്തു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമായതിനാൽ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. പതിനഞ്ചുകാരന്റെ മരണത്തെ…

6 months ago

കോഴിക്കോട് കോടഞ്ചേരിയിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു ! മഴക്കെടുതിയിൽ സംസ്ഥാനത്ത് ഏഴു മരണം

കോഴിക്കോട് കോടഞ്ചേരിയിൽ മീൻ പിടിക്കാൻ ഇറങ്ങിയസഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. ശക്തമായ…

7 months ago

ശബരിമലയിൽ ദർശനെത്തിയ തീർത്ഥാടക ഷോക്കേറ്റ് മരിച്ചു!!!അപകടം വാട്ടർ അതോട്ടിയുടെ കീയോസ്ക്കിൽ നിന്ന് ടാപ്പ് തുറക്കവെ

ശബരിമലയിൽ ദർശനെത്തിയ തീർത്ഥാടക ഷോക്കേറ്റ് മരിച്ചു. നീലിമലയില്‍വെച്ചാണ് അപകടം ഉണ്ടായത്. തെലങ്കാന സ്വദേശി ഭരതമ്മയാണ് മരിച്ചത്. നീലിമല കയറുമ്പോൾ വെള്ളം കുടിക്കാനായി വാട്ടർ അതോട്ടിയുടെ കീയോസ്ക്കിൽ നിന്നും…

7 months ago