electricity

ചൈനയ്ക്കുള്ള പണി വൈദ്യുതിയിലൂടെ ..ദക്ഷിണ പൂർവേഷ്യയിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം നടത്താൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് ; മേഖലയിലെ ചൈനീസ് സ്വാധീനമിടിയും

ദില്ലി : മ്യാൻമർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം നടത്താൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വന്നു. ദക്ഷിണ പൂർവേഷ്യ മേഖലയിലെ…

2 years ago

രഹസ്യമായി കാമുകനെ കാണാൻ ഗ്രാമത്തിന്റെയൊന്നാകെ വെളിച്ചം കെടുത്തി യുവതി; ഒടുവിൽ പിടിയിൽ

കാമുകനുമായുള്ള രഹസ്യ സംഗമത്തിനായി ഒരു ഗ്രാമത്തിന്റെയൊന്നാകെ വെളിച്ചം കെടുത്തി യുവതി. രഹസ്യമായി കാമുകനെ കാണാൻ പോകുന്നത് ആരും കാണാതിരിക്കുവാനായി യുവതി ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിക്കുകയായിരുന്നു. ബീഹാറിലെ ബെട്ടിയ…

2 years ago

വൈദ്യുതി ഉപയോഗം റെക്കോർഡിലേയ്ക്ക്! ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിലേയ്ക്ക്. കഴിഞ്ഞ ദിവസം 102.95 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഉപയോഗിച്ചത്. പീക്ക് അവറിൽ ഉപയോഗിച്ചത് 4893 മെഗാവാട്ട്. വൈദ്യുതി ഉപയോഗത്തിൽ…

3 years ago

വേനൽച്ചൂടിനൊപ്പം വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു; ഇന്നലത്തെ ഉപഭോഗം സർവകാല റെക്കോർഡിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസത്തെ ഉപഭോഗം സർവകാല റെക്കോർഡിലേക്കെത്തി. 102.9532 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈദ്യുതി ആവശ്യകതയിലും വർധനവുണ്ടായി.…

3 years ago

കുതിച്ചുയർന്നു! വൈദ്യുതി ബോർഡിനെ ഞെട്ടിച്ചുകൊണ്ട് വിഷു ദിനത്തിൽ വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവ്. പൊതു അവധി ദിനമായ വിഷു ദിനത്തിൽ പോലും വൈദ്യുതി ഉപയോഗത്തിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. വിഷു ദിനത്തിലെ വൈദ്യുതി ഉപയോഗം…

3 years ago

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ;കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതി

തിരുവനന്തപുരം: കനത്ത ചൂടിൽ ചുട്ടുപൊള്ളുന്ന സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാലറിക്കോർഡിൽ. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98…

3 years ago

വേനൽ ശക്തമാകുന്നതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; ‘ലോഡ് ഷെഡിംഗ് പാടില്ല’, സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്രം

വേനൽ കടുത്തതോടെ അടുത്ത രണ്ട് മാസത്തേക്ക് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ലോഡ് ഷെഡ്ഡിംഗ് പാടില്ലെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകി. ഇതിനായി വൈദ്യുതി നിയമത്തിലെ…

3 years ago

രാജ്യത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി കേന്ദ്രം; സംസ്ഥാനത്ത് ഇന്ന് ലോഡ്ഷെഡിങ് ഇല്ല

ദില്ലി: രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിനൊരുങ്ങി കേന്ദ്രം. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടനെ തന്നെ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. നിലവിൽ പ്രതിസന്ധി ഇല്ലെന്നാണ്…

4 years ago

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം; ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: കൽക്കരി ക്ഷാമം വൈദ്യുതി ഉൽപ്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാൽ സംസ്ഥാനത്ത് ഇന്നു വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം. പതിനഞ്ച്…

4 years ago

വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ മുന്‍‍കരുതലുമായി വൈദ്യുതി ബോര്‍ഡ്

തിരുവനന്തപുരം ; പൊതുപണിമുടക്ക് ദിവസങ്ങളായ 28നും 29 നും വൈദ്യുതി വിതരണം മുടങ്ങാതിരിക്കാന്‍ മുന്‍‍കരുതല്‍ സ്വീകരിച്ചതായി വൈദ്യുതി ബോര്‍ഡ് .വൈദ്യുതി പ്രസരണ, വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പു…

4 years ago