embassies

അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ ചൈനീസ് ഇറാനിയൻ എംബസികൾക്കെതിരെ ഐഎസ്ഐഎൽ-കെയുടെ ഭീകരാക്രമണ ഭീഷണി: റിപ്പോർട്ടുമായി യുഎൻ

കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഇന്ത്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ എംബസികൾക്കെതിരെ ആക്രമണം നടത്തുമെന്ന് ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റും ലെവന്റ്-ഖൊറാസാനും (ഐഎസ്‌ഐഎൽ-കെ) ഭീഷണി മുഴക്കിയെന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്…

1 year ago