ep jayarajan

പിണറായിയുടെ അടുപ്പക്കാരനായിരുന്ന ഇ പി തെറ്റിപ്പിരിഞ്ഞതെങ്ങനെ ? EP

പാർട്ടി നിലപാട് പറഞ്ഞ് പാർട്ടിയുടെ കടിഞ്ഞാൺ കൈക്കലാക്കാൻ പിണറായി ! സിപിഎമ്മിൽ അസാധാരണ നീക്കങ്ങൾ I CPIM KERALA

2 years ago

‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപി’; ഇ പി ജയരാജൻ ജാഗ്രത കാണിക്കണമെന്ന് പിണറായി വിജയൻ

കണ്ണൂര്‍: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കൂട്ടുകെട്ടുകളിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ട് ഒഴിവാക്കണമെന്നും…

2 years ago

ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ പി ജയരാജൻ തന്നെ ! വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രൻ

ബിജെപിയിൽ ചേരാൻ തയ്യാറായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ മകന്‍ അയച്ച വാട്‌സാപ്പ് സന്ദേശവും…

2 years ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി സതീശനുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാതി നൽകിയെന്ന് ആവർത്തിച്ച് ഇ.പി ജയരാജൻ; കിട്ടിയിട്ടില്ലെന്ന് ഡിജിപി!

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതി സതീശനുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാതി നൽകിയെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കേസ്…

2 years ago

പിണറായി വിജയനോട് ജനങ്ങൾക്കുള്ളത് വീരാരാധയെന്നും തനിക്കും പലർക്കും പിണറായി മഹാനാണെന്നും ഇ പി ജയരാജൻ. ക്യാപ്സൂളുകൾക്ക് പഞ്ഞമില്ലാത്ത എൽഡിഎഫിൽ നിന്ന് ഇത്തവണ കൺവീനറുടെ വക ഒരു സ്പെഷ്യൽ ക്യാപ്സൂൾ !

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയാണെന്നും തനിക്കും പലർക്കും പിണറായി മഹാനാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രശസ്ത കഥാകാരൻ…

2 years ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘പി സതീഷ് കുമാറിന് ഇ പി ജയരാജനുമായി അടുത്ത ബന്ധം’; സിപിഎമ്മിനെ കുരുക്കുന്ന അരവിന്ദാക്ഷന്റെ മൊഴി പുറത്ത്

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെ കുരുക്കുന്ന അരവിന്ദാക്ഷന്റെ മൊഴി പുറത്ത്. സിപിഎം നേതാക്കൾ പണം കൈപ്പറ്റിയതായാണ് അരവിന്ദാക്ഷൻ ഇ ഡിക്ക് മൊഴി നൽകിരിക്കുന്നത്. പി…

2 years ago

എന്തൊരു പ്രാസഭംഗി ! പി ജയരാജന്റെ കൊലവിളി പ്രാസഭംഗിയെന്ന വിചിത്രവാദവുമായി ഇ പി ജയരാജൻ

കണ്ണൂർ: പി ജയരാജന്റെ വിവാദ പ്രസ്താവന ഭാഷാചാതുര്യത്തിന്റെ ഭാഗമെന്ന വിചിത്രവാദവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത് വന്നു. പ്രസംഗം ഭീഷണിയായി കാണേണ്ടതില്ലെന്നും പ്രാസംഗികനെന്ന നിലയിൽ ഒരു…

2 years ago

വൈദേകത്തിലേയ്ക്ക് വലിച്ചിഴയ്‌ക്കേണ്ട; വിവാദ റിസോർട്ട് വിൽപ്പനയുമായി ബന്ധമുണ്ടെന്ന പ്രചാരണം വസ്തുതാവിരുദ്ധം; വിവാദങ്ങൾക്ക് വിരാമമിട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ദില്ലി: എൽ ഡി എഫ് കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജന് നിക്ഷേപമുണ്ടെന്ന ആരോപണമുയർന്ന വൈദേകം റിസോർട്ട് തന്റെ കമ്പനി വാങ്ങുന്നതായുള്ള വാർത്തകൾക്ക് വിരാമമിട്ട് കേന്ദ്രമന്ത്രി…

3 years ago

ഒടുവിൽ ജയരാജന് ഭയം ബാധിച്ചു ! ഓഹരികൾ വിറ്റ് തലയൂരാൻ ശ്രമം

തിരുവനന്തപുരം: വൈദേകം റിസോര്‍ട്ടിലെ ഓഹരികൽ വിൽക്കാനൊരുങ്ങി ഇപി ജയരാജന്‍റെ കുടുംബം.ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെയും മകന്‍ ജെയ്‌സന്റെയും ഓഹരികളാണ് വിൽക്കാനൊരുങ്ങുന്നത്. ഇരുവര്‍ക്കുമായി 91.99 ലക്ഷത്തിന്റെ ഓഹരികളാണുള്ളത് ഇപി ജയരാജന്‍റെ…

3 years ago

പാർട്ടിയിലെ പടലപ്പിണക്കം ജനങ്ങളറിയുന്നു;ജനകീയ പ്രതിരോധ ജാഥയിൽ തൃശൂരിൽ ഇപിയെ പങ്കെടുപ്പിച്ച് തടിതപ്പാൻ സിപിഎം

തിരുവനന്തപുരം : പാർട്ടി നേതൃത്വവുമായി അദൃശ്യമായ അകലം പാലിച്ചു നിൽക്കുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’യിൽ പങ്കെടുപ്പിച്ച്…

3 years ago