eranakulam

കോഴിക്കെതിരെ കേസ്!! പിഞ്ചുകുഞ്ഞിനെ കൊത്തി പരിക്കേൽപിച്ച് കോഴി: കേസ് കൊടുത്ത് കുട്ടിയുടെ മുത്തച്ഛൻ, പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

എറണാകുളം: പിഞ്ചുകുഞ്ഞിനെ കൊത്തി പരുക്കേൽപ്പിച്ച പൂവൻ കോഴിയുടെ ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ ഐപിസി സെക്ഷൻ 324 വകുപ്പ് പ്രകാരം…

3 years ago

കുട്ടി ഓടയിൽ വീണ സംഭവം; അഞ്ചുവയസുകാരനെ അർദ്ധനഗ്നനാക്കിയുള്ള യൂത്ത് കോൺഗ്രസിന്റെ സമരാഭാസം; സ്വമേധയാ കേസെടുത്ത് പോലീസ്

കൊച്ചി: അർദ്ധനഗ്നനാക്കി അഞ്ചുവയസുകാരനെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഉപയോഗിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം സെൻട്രൽ പോലീസാണ്…

3 years ago

സഹോദരിമാരുടെ ദുരൂഹ മരണം: സിബിഐ സംഘം വാളയാറിലെത്തി, അമ്മയിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി; അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് സിബിഐ

കൊച്ചി: സഹോദരിമാർ പീഡനത്തിനിരയായി മരണപ്പെട്ട കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വാളയാറിലെത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുളള സംഘമാണ് അട്ടപ്പളളത്ത് എത്തിയിരിക്കുന്നത്. കുട്ടികളെ മരിച്ച…

3 years ago

സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിക്ക് സഹിക്കാൻ കഴിയാത്ത തലവേദന; നിമിഷങ്ങൾക്കകം കുഴഞ്ഞുവീണ് നാലാം ക്ലാസുകാരൻ മരിച്ചു

എറണാകുളം: സ്കൂൾ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം പൈമറ്റം ആറാം വാർഡ് പുത്തൻപുരയ്ക്കൽ പി കെ അജയന്റെ മകൻ അഭിജിത്ത് (10) കുഴഞ്ഞുവീണ് മരിച്ചത്. പൈമറ്റം ഗവൺമെന്റ്…

3 years ago

ഗതാഗതനിയന്ത്രണത്തിനിയുള്ള തര്‍ക്കത്തിനിടെ വഴിയാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ചു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ

കൊച്ചി: വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാർ. എറണാകുളം ചെലവന്നൂർ റോഡിലായിരുന്നു സംഭവം. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. വിനോദ് വർഗീസ്,…

3 years ago

കളക്ടർ ഉറങ്ങിപ്പോയതാണോ? എറണാകുളം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് 8.25ന്, അടിമുടി ആശയക്കുഴപ്പത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും: കളക്ടറുടെ പേജിൽ രൂക്ഷവിമർശനങ്ങൾ ഉയരുന്നു

കൊച്ചി: ജില്ലാ കളക്ടറുടെ അവധിപ്രഖ്യാപനം വൈകിയതോടെ എറണാകുളത്ത് ആശയക്കുഴപ്പത്തിൽ വിദ്യാർത്ഥികൾ. രാവിലെ 8.25നാണ് ജില്ലാ കളക്ടർ ഡോ.രേണുരാജ് എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. പക്ഷെ, ഇതിനോടകം തന്നെ…

3 years ago

ശ്രീശാരദാ വിദ്യാമന്ദിറിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനവും പുനർനാമകരണവും നാളെ: തത്സമയ കാഴ്‌ചകളുമായി തത്വമയി നെറ്റ് വർക്ക്

പരവൂർ: എറണാകുളം പരവൂറിലെ ശ്രീശാരദാ വിദ്യാമന്ദിറിന്റെ പുതിയ അക്കാദമിക് മന്ദിറിന്റെ ഉദ്‌ഘാടനവും സ്കൂളിന്റെ പുനർനാമകരണവും ശനിയാഴ്‌ച. വിദ്യാലയത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് രാജ്യത്തെ സംരക്ഷിച്ച ധീരരായ ഗാൽവാൻ…

3 years ago

ശ്രീശാരദാ വിദ്യാമന്ദിർ ഇനിമുതൽ ബിപിൻ റാവത് സൈനിക് സംസ്‌കൃതി സ്കൂൾ എന്നറിയപ്പെടും; പുനർനാമകരണ ചടങ്ങിന്റെ ഉദ്‌ഘാടനം കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് നിർവ്വഹിക്കും, തത്സമയ കാഴ്‌ചകളുമായി തത്വമയി നെറ്റ് വർക്ക്

പരവൂർ: ഒന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ സൈനിക സിലബസ് ചേർത്തുകൊണ്ട് എറണാകുളം പരവൂറിലെ ശ്രീശാരദാ വിദ്യാമന്ദിർ വളർച്ചയുടെ പ്രയാണത്തിലാണ്. വിദ്ധ്യാലയത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് രാജ്യത്തെ സംരക്ഷിച്ച…

3 years ago

സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു; മലയാളികളുടെ മനസ്സിൽ ഇടം നേടിയ ‘വന്നല്ലോ വനമാല’ എന്ന പരസ്യചിത്രം ഉൾപ്പെടെ ഒരുക്കിയ പ്രതിഭ

കൊച്ചി: സംവിധായകന്‍ കെ എന്‍ ശശിധരന്‍ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നേരം വൈകിയിട്ടും ഇദ്ദേഹം ഉറക്കമുണരാത്തതോടെ വീട്ടുകാര്‍ മുറിയിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ…

3 years ago

രണ്ടുവർഷത്തിലേറെ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം എറണാകുളം റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടില്‍ കണ്ടെത്തി; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം: വടുതലയില്‍ രണ്ട് വര്‍ഷത്തിലേറെ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം റെയില്‍വെ ട്രാക്കിനു സമീപത്തെ തോട്ടില്‍ കണ്ടെത്തി. രാവിലെ കളിക്കാനെത്തിയ കുട്ടികളാണ് അസ്ഥികൂടം കണ്ടെത്തിയത്. വടുതല ഡോണ്‍ ബോസ്കോക്ക്…

4 years ago