Srisaradavidyamandir
പരവൂർ: എറണാകുളം പരവൂറിലെ ശ്രീശാരദാ വിദ്യാമന്ദിറിന്റെ പുതിയ അക്കാദമിക് മന്ദിറിന്റെ ഉദ്‌ഘാടനവും സ്കൂളിന്റെ പുനർനാമകരണവും ശനിയാഴ്‌ച. വിദ്യാലയത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് രാജ്യത്തെ സംരക്ഷിച്ച ധീരരായ ഗാൽവാൻ വീരന്മാരുടെ വീര്യത്തിന് സമർപ്പിക്കുന്നു.
ഈ ചടങ്ങിൽ വീരമൃത്യ വരിച്ച മുൻ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ ധീരതയെ അനശ്വരമാക്കാൻ സ്കൂളിന്റെ പേര് ജനറൽ ബിപിൻ റാവത് സൈനിക് സംസ്‌കൃതി സ്കൂൾ എന്നാണ് പുനർ നാമകരണം ചെയ്യുന്നത്.
സ്കൂളിന്റെ പുനർനാമകരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 30/07/2022 ശനിയാഴ്ച രാവിലെ 11.30 ന് നടക്കും. ചടങ്ങ് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും. ഈ ചടങ്ങിന്റെ തത്സമയ കാഴ്‌ച തത്വമയി നെറ്റ് വർക്കിലൂടെ കാണാവുന്നതാണ്.
തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കൂ
http://bit.ly/3Gnvbys
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…