കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ പോലീസുകാരെ ഈരാറ്റുപേട്ടയില്‍ തടഞ്ഞു. സിപിഎം കൗണ്‍സിലറായ അനസ് പാറയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസിനെ തടഞ്ഞത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പോലീസിനെ…