ernakulam

ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി;എറണാകുളത് ഭാര്യക്കും ഭര്‍ത്താവിനും പരിക്ക്

കൊച്ചി: ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടത്തിൽ യാത്രികര്‍ക്ക് പരിക്ക്.എറണാകുളം സൌത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്.എറണാകുളം ചന്ദ്രശേഖരന്‍ മേനോന്‍ റോഡില്‍ കഴിഞ്ഞ ദിവസം…

3 years ago

എറണാകുളം ചക്കരപറമ്പിൽ വാഹനാപകടം;ബൈക്കുകളെയും യാത്രക്കാരെയും ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ തല കീഴായി മറഞ്ഞു

കൊച്ചി : എറണാകുളം ചക്കരപറമ്പിനു സമീപത്തെ ദേശീയ പാതയിൽ വാഹനാപകടം.രണ്ട് ബൈക്കുകളിലും ബസ്സ്റ്റോപ്പിലെ യാത്രക്കാരനെയും ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട കാർ തല കീഴായി മറഞ്ഞു. ബസ്റ്റോപ്പിൽ…

3 years ago

യുവാവ് കിണറ്റിൽ വീണെന്ന് ഫോൺ കോൾ;രക്ഷാപ്രവർത്തനത്തിനിടെ ഫയർഫോഴ്‌സിന് ഒപ്പം തിരച്ചിലിൽ നടത്തി ‘കിണറ്റിൽ വീണയാൾ’

കൊച്ചി:യുവാവ് കിണറ്റിൽ വീണെന്ന ഫോൺ കോളിനെ തുടർന്ന് രക്ഷാപ്രവർത്തനെത്തിയ ഫയർഫോഴ്സിനൊപ്പം തിരച്ചിലിൽ കൂടി ‘കിണറ്റിൽ വീണയാളും‘.കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്തിനടുത്ത് തിരുമാറാടിയിലാണ് സംഭവം നടന്നത്.തിരുമാറാടി വാളിയപ്പാടം നാലുസെന്‍റ് കോളനിയിലെ…

3 years ago

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക്‌ 10 വർഷം കഠിന തടവ്

എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക്‌ 10 വർഷം കഠിന തടവ്.എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.കൂടാതെ അൻപതിനായിരം രൂപ…

3 years ago

വാക്കേറ്റം;പിറവത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി

കൊച്ചി:തർക്കത്തെ തുടർന്ന് കയ്യാങ്കളി.എറണാകുളം പിറവത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.പിറവം മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. സർക്കാരിനെതിരായ സമര പരിപാടികൾ തീരുമാനിക്കുന്നതിനാണ് യോഗം ചേർന്നത്. ഇതിനിടെയാണ് മുൻ…

3 years ago

എറണാകുളത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്കെതിരെ നടപടി;10 വർഷം തടവ് ശിക്ഷയും 50,000 രൂപ പിഴയും

കൊച്ചി:ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്കെതിരെ നടപടി.പത്തുവർഷം കഠിനതടവ് വിധിച്ച് എറണാകുളം പോക്‌സോ കോടതിയുടെ വിധി.കൂടാതെ 50,000 രൂപ പിഴയും അടക്കണം.ഇടപ്പള്ളി കൂനംതൈ മധുകപ്പിള്ളി വീട്ടിൽ രാജീവിനെയാണ്…

3 years ago

ലഹരിസംഘത്തിൽ നിന്നും അകന്നതിൽ വൈരാഗ്യം;18 വയസ്സുകാരനെ വടിവാളു കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി;അച്ഛനും മക്കളുമടക്കം 5 പേർ പിടിയിൽ

കൊച്ചി: ലഹരിസംഘത്തിൽ നിന്നും വിട്ട് പോയത് ഇഷ്ടപ്പെട്ടില്ല.എറണാകുളത്ത് പതിനെട്ട് വയസ്സുകാരനെവടിവാളു കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ.കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മയക്ക് മരുന്ന് കേസുകളിലെ…

3 years ago

വീട്ടുടമസ്ഥന്‍ വായ്പ മുടക്കി;പാട്ടത്തിന് വീടെടുത്ത കുടുംബം ജപ്തിഭീഷണിയില്‍

എറണാകുളം:ഏലൂരിൽ പാട്ടത്തിന് വീടെടുത്ത മാതാപിതാക്കളും മക്കളുമടങ്ങുന്ന കുടുംബം ജപ്തി ഭീഷണിയില്‍. ബാങ്കില്‍ നിന്ന് വായ്പയെടുത്ത കാര്യമോ അടവ് മുടങ്ങിയ കാര്യമോ പാട്ടത്തിന് വീടെടുത്തവര്‍ അറിഞ്ഞിരുന്നില്ല.ഉടമസ്ഥൻ തങ്ങളെ ചതിച്ചതാണെന്നും…

3 years ago

ആലുവയിൽ സ്വകാര്യ സ്‌കൂളിലെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും; മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ

എറണാകുളം : ആലുവയിൽ സ്വകാര്യ സ്‌കൂളിലെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും.60 ഓളം കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും അനുഭവപ്പെട്ടത്.ഇതേ തുടർന്ന് മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുവാണ്. രാവിലെ…

3 years ago

മരിക്കാന്‍ പോകുന്നുവെന്ന് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചു; ആലുവയിൽ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് യുവാവ് മകളുമായി പുഴയില്‍ ചാടി; തിരച്ചില്‍ ആരംഭിച്ച് അഗ്നിരക്ഷാസേന; സംഭവത്തിന് കാരണം കുടുംബപരമായ പ്രശ്‌നങ്ങളാണെന്ന് പ്രാഥമിക നിഗമനം

എറണാകുളം: ആലുവയിൽ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍നിന്ന് യുവാവ് മകളുമായി പുഴയില്‍ ചാടി. ചെങ്ങമനാട് സ്വദേശി ലൈജുവാണ് മകള്‍ ആര്യനന്ദയുമായി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. മരിക്കാന്‍ പോകുന്നുവെന്ന് വാട്‌സ്ആപ്പില്‍ സന്ദേശം…

3 years ago