എറണാകുളം : ആലുവയിൽ സ്വകാര്യ സ്കൂളിലെ കുട്ടികൾക്ക് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും.60 ഓളം കുട്ടികൾക്കാണ് ദേഹാസ്വസ്ഥ്യവും ചൊറിച്ചിലും അനുഭവപ്പെട്ടത്.ഇതേ തുടർന്ന് മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുവാണ്.
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. എന്തു കൊണ്ടാണ് കുട്ടികൾക്ക് ഒന്നിച്ച് ദേഹാസ്വസ്ഥം അനുഭവപ്പെട്ടത് എന്ന് സ്കൂൾ അധികൃതർക്കും വ്യക്തതയില്ല. മൂന്ന് മണിയോടെ രക്ഷിതാക്കൾ എത്തിയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
രാജ്നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…