മലയാളികളുടെ പ്രിയ നടിയാണ് എസ്തർ അനിൽ. ബാലതാരമായി എത്തി ഇന്ന് സിനിമ ലോകത്ത് മിന്നും താരമാണ് എസ്തർ. ഇപ്പോഴിതാ നീല ലെഹങ്കയിൽ അതിസുന്ദരിയായ എസ്തർ അനിലിന്റെ ഫോട്ടോഷൂട്ട്…