viral-photoshoot-of-esther-anil
മലയാളികളുടെ പ്രിയ നടിയാണ് എസ്തർ അനിൽ. ബാലതാരമായി എത്തി ഇന്ന് സിനിമ ലോകത്ത് മിന്നും താരമാണ് എസ്തർ. ഇപ്പോഴിതാ നീല ലെഹങ്കയിൽ അതിസുന്ദരിയായ എസ്തർ അനിലിന്റെ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. സീക്വൻസ് വർക്കിലുള്ള നേവി ബ്ലൂ ലെഹങ്കയാണ് താരം അണിഞ്ഞത്. ഇതിനൊപ്പം വലിയ കമ്മലും മാതപട്ടിയുമാണ് അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങളിൽ രാജകുമാരിയെപ്പോലെ സുന്ദരിയാണ് എസ്തർ.
ഡിസൈനറും സ്റ്റൈലിസ്റ്റും അനാനിയ നസ്രിൻ ആണ്. സരിൻ രാംദാസ് ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഉണ്ണി പിഎസ് ആണ് മേക്കപ്പ്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് എസ്തറിന്റെ ചിത്രങ്ങൾ. ഇത് ആദ്യമായിട്ടല്ല എസ്തർ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായെത്തി ആരാധകരെ അമ്പരപ്പിക്കുന്നത്.
ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി പ്രേക്ഷകരുടെ മനംകവര്‍ന്നിരുന്നു. മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും നടി തന്നെയാണ് അഭിനയിച്ചത്. ജാക്ക് ആൻഡ് ജില്ലാണ് എസ്തറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…