അമിതവിയർപ്പ് തടയാൻ ഒറ്റമൂലികളിതാ കടുക്ക ഉണക്കിപ്പൊടിച്ച് ദേഹത്തു വിതറി ഒരു മണിക്കൂർ കഴിഞ്ഞ് കുളിക്കുക.രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് അൽപം ചന്ദനവും കൂടി അതിൽ അരച്ചുകലക്കി വെക്കുക. ആറിക്കഴിയുമ്പോൾ…