farmer

തേനിച്ച ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടി!! ഒഴുക്കില്‍പ്പെട്ട കര്‍ഷകന്‍ മരിച്ചു

പാലക്കാട് : തേനിച്ച ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. ഇന്ന്…

11 months ago

രക്ഷകനായി ബിജെപി നേതാവ്; വഖഫ് ബോർഡ് തട്ടിയെടുത്ത 57 ഏക്കർ കൃഷിഭൂമി തിരികെ കർഷകർക്ക്

ചെന്നൈ: വഖഫ് ബോർഡ് കൈവശം വച്ചിരുന്ന ഭൂമി കർഷകർക്ക് തിരിച്ചുകിട്ടാൻ ബിജെപി നേതാവ് എച്ച് രാജയുടെ പരിശ്രമം നിർണായകമായി. വഖഫ് ബോർഡ് നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച 57…

1 year ago

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ ! ജീവനൊടുക്കിയത് പാലക്കാട് അയിലൂർ കയ്പ്പഞ്ചേരി സ്വദേശി സോമൻ

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. അയിലൂർ കയ്പ്പഞ്ചേരി സ്വദേശി സോമനാണ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് സോമനെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ…

1 year ago

കൊലവെറിയടങ്ങാതെ കാട്ടാന !!വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വീണ്ടും മരണം. സുല്‍ത്താന്‍ബത്തേരി കല്ലൂര്‍ കല്ലുമുക്കില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കല്ലൂര്‍ മാറോട് സ്വദേശിയായ കർഷകൻ രാജു(52)വാണ് മരിച്ചത്. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍…

1 year ago

തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകൻ ബിജുവിന്റെ സംസ്‌കാരം നടത്തി ; വീട്ടുമുറ്റത്ത് വച്ച് ബിജുവിനെ കാട്ടാന ആക്രമിച്ചത് തിങ്കളാഴ്ച പുലർച്ചെ

തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കർഷകൻ പിആര്‍സി മല കുടിലില്‍ ബിജു മാത്യുവിന്റെ സംസ്‌കാരം നടത്തി. ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപോലീത്ത,റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ്…

2 years ago

2 ഏക്കർ കൃഷി സ്ഥലം ഉണ്ടായിരുന്നിട്ടും കൃഷി നശിപ്പിച്ച വന്യജീവികളും നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരും കാരണം ഏബ്രഹാമും കുടുംബവും ജീവിച്ചത് കൊടും ദാരിദ്ര്യത്തിൽ ! കർഷകന്റെ മരണത്തിൽ പ്രതിഷേധം തണുക്കുന്നില്ല

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലാട്ട് ഏബ്രഹാമും കുടുംബവും അതിദരിദ്ര വിഭാഗത്തിൽപ്പെടുന്നവരാണെന്ന വെളിപ്പെടുത്തലുമായി പഞ്ചായത്ത് അംഗം. കക്കയം വിനോദ സഞ്ചാരകേന്ദ്രത്തോടു ചേർന്നാണ് ഏബ്രഹാമിന്റെ കൃഷിസ്ഥലം. ഏബ്രഹാമിന്റെ…

2 years ago

വന്യമൃഗശല്യം, ഉപേക്ഷിക്കേണ്ടിവന്നത് രണ്ടേക്കർ ഭൂമി! ജീവിതം വഴിമുട്ടിയ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷ ആത്മഹത്യ. മുടിക്കയം സ്വദേശി സുബ്രമഹ്ണ്യൻ (71) ആണ് ആത്മഹത്യ ചെയ്തത്. വന്യമൃഗശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു.…

2 years ago

തക്കാളി വിലയോടൊപ്പം മോഷണവും ഉയരുന്നു! കര്‍ഷകനെ അഞ്ചംഗ സംഘം ബിയർ കുപ്പികൾ കൊണ്ട് ആക്രമിച്ച് നാലര ലക്ഷം രൂപ കവർന്നതായി പരാതി; പ്രതികൾക്കായി തിരച്ചിൽ

അമരാവതി: ചന്തയിലേക്ക് തക്കാളിയുമായി പോയ കർഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കവർന്നതായി പരാതി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് അക്രമികളുടെ പരാക്രമം നടന്നത്. പാലമേനരു…

2 years ago

തക്കാളിയുടെ വിലക്കയറ്റത്തിന്റെ മറ്റൊരു വശം ! തക്കാളി വിൽപനയിലൂടെ കർഷകൻ നേടിയത് 3 കോടിയുടെ ലാഭം

അമരാവതി : അപ്രതീക്ഷിതമായി ഉണ്ടായ തക്കാളി വിലക്കയറ്റത്തിൽ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിയെങ്കിലും മനസിന് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ ആന്ധ്രയിൽ നിന്ന് വരുന്നത്. ആന്ധ്ര പ്രദേശിലെ ചിറ്റൂർ…

2 years ago

തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ; ഒരാഴ്ചക്കിടെ പ്രദേശത്ത് നടകുന്ന സമാനമായ രണ്ടാമത്തെ സംഭവം! പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

ഹൈദരബാദ്: തക്കാളി തോട്ടത്തിനു കാവലിരുന്ന കർഷകൻ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രപ്രദേശിലെ അന്നമായ ജില്ലയിലാണ് കര്‍ഷകനെ കഴുത്ത് ഞെരിച്ച് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചക്കിടെ…

2 years ago