farmers

പക്ഷിപ്പനി ! രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കും ; ക്രിസ്തുമസ് വിപണി സജീവമായിരിക്കെ പ്രതീക്ഷകൾ അസ്തമിച്ച് കർഷകർ ; രോഗബാധ എത്തിയത് ദേശാടന പക്ഷികളിലൂടെയെന്ന് നിഗമനം

ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ…

2 days ago

കാർഷിക ഉത്പാദന ക്ഷമതയ്‌ക്കൊപ്പം കർഷകരുടെ വരുമാനവും കുതിച്ചുയരും !ഉയർന്ന ഉത്പാദന ശേഷിയുള്ളതും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്നതുമായ 109 വിത്തിനങ്ങൾ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ഉയർന്ന ഉത്പാദന ശേഷിയുള്ളതും പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്നതുമായ 109 വിത്തിനങ്ങൾ പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.ദില്ലിയിലെ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പ്രധാനമന്ത്രി കർഷകർക്ക്…

1 year ago

കർഷകർക്ക്‌ ആശ്വാസമായി യോ​ഗി സർക്കാർ; പ്രകൃതി ദുരന്തങ്ങളിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം; 83 കോടി അനുവദിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള തുക അനുവദിച്ച് യോ​ഗി ആദിത്യനാഥ് സർക്കാർ. 52 ജില്ലയിലെ കർഷകർക്കാണ് നഷ്ടപരിഹാരത്തിനുള്ള തുക അനുവദിച്ചത്.…

2 years ago

കർഷകർക്കായി ‘അന്ന മഹോത്സവ്’; ഒക്ടോബർ 27 മുതൽ 29 വരെ ലഖ്‌നൗവിൽ സംഘടിപ്പിക്കാനൊരുങ്ങിയോ​ഗി സർക്കാർ

ലഖ്‌നൗ: കർഷകരെ പിന്തുണയ്‌ക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ‘അന്ന മഹോത്സവം’ സംഘടിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഒക്‌ടോബർ 27 മുതൽ 29 വരെയാണ് ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ സംസ്ഥാനതല…

2 years ago

‘വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ല, നിലപാടിൽ ഉറച്ചുനിൽക്കുന്നു’; താൻ കർഷകരുടെ പക്ഷത്താണെന്ന് നടൻ ജയസൂര്യ

തനിക്ക് രാഷ്‌ട്രീയമില്ല. കർഷകരുടെ പക്ഷത്താണ് താനെന്ന് നടൻ ജയസൂര്യ. കർഷകരുടെ വിഷയത്തിൽ മന്ത്രിമാരെ വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ലെന്നും നടൻ അറിയിച്ചു. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കർഷകരുടെ പ്രശ്‌നങ്ങൾ…

2 years ago

സർക്കാരിനെതിരെ നടൻ ജയസൂര്യ; ‘പുതു തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് അറിയണം’; മന്ത്രിമാരെ വേദിയിലിരുത്തി കർഷകരുടെ പ്രശ്നങ്ങൾ തുറന്നടിച്ച് നടൻ

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി നടൻ ജയസൂര്യ. കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കളമേേശ്ശരി കാര്‍ഷികോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. കൃഷി മന്ത്രി…

2 years ago

പിഎം കിസാൻ യോജന; 14-ാം ഗഡു ഇന്ന് വിതരണം ചെയ്തു

ദില്ലി: പ്രധാനമന്ത്രി കിസാൻ യോജനയുടെ 14-ാം ഗഡു ഇന്ന് വിതരണം ചെയ്തു. പദ്ധതി പ്രകാരം, അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപയാണ് എത്തിയിട്ടുള്ളത്. ഏകദേശം 8.5 കോടിയിലധികം…

2 years ago

കർഷകരുടെ മാസങ്ങളുടെ അദ്ധ്വാനഫലമായ നെല്ല് സംഭരിച്ച് പണം നൽകാതെ സപ്ലൈ കോയുടെയും കേരളാ ബാങ്കിന്റെയും ഒത്തുകളി; നെല്ലിന്റെ പണം കിട്ടണമെങ്കിൽ വ്യാജ വായ്‌പ്പാ രേഖകളിൽ ഒപ്പിട്ട് നൽകണം; അല്ലാത്തവർക്ക് അക്കൗണ്ടിൽ പണമെന്നുമെങ്കിലും പിൻവലിക്കാനാകില്ല; കേരള സർക്കാർ ഏജൻസികളുടെ കർഷക ദ്രോഹം പുറത്ത്

കുട്ടനാട്: സംഭരിച്ച നെല്ലിന്‍റെ പണം നൽകാത്തത് ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ നെൽ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. കുട്ടനാട്ടിലേയും പത്തനംതിട്ട, കോട്ടയം ജില്ലകളിലേയും പാടശേഖരസമിതികള്‍ ചേര്‍ന്ന്…

3 years ago

പൊള്ളുന്ന വേനലിന് ആശ്വാസമായി പെയ്തിറങ്ങിയ മഴ കര്‍ഷകർക്ക് സമ്മാനിച്ചത് താങ്ങാൻ കഴിയാത്ത നഷ്ടം! കൊല്ലം ജില്ലയിൽ വ്യാപക കൃഷി നാശം

കൊല്ലം: വേനൽ മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപക കൃഷി നാശം. അഞ്ചൽ, നിലമേൽ, കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിലെ വാഴകൃഷിയാണ് പ്രധാനമായും…

3 years ago

കനത്ത മഴ! കഷ്ടത്തിലായ കർഷകർക്ക് സഹായഹസ്തവുമായി യുപി സർക്കാർ

ഉത്തർപ്രദേശ്:കനത്ത മഴയെ തുടർന്ന് വൻ പ്രതിസന്ധിയിലായ കർഷകർക്ക് സഹായഹസ്തവുമായി യുപി സർക്കാർ. ഉത്തർപ്രദേശിലുണ്ടായ കനത്ത മഴയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്നും കർഷകരെ…

3 years ago