festival

ഭക്തിസാന്ദ്രമായി സന്നിധാനം! അയ്യപ്പന്‍ ഇന്ന് പള്ളിവേട്ടയ്ക്കിറങ്ങും ; നാളെ ആറാട്ടോടെ ശബരിമല ഉത്സവത്തിന് പരിസമാപ്‌തി

ശബരിമല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പള്ളിവേട്ട ഇന്ന്. രാത്രി ശ്രീഭൂതബലി പൂർത്തിയാക്കി, വിളക്കെഴുന്നള്ളിപ്പിന് ശേഷമാണ് ശരംകുത്തിയിലേക്കുള്ള പള്ളിവേട്ട പുറപ്പാട് ആരംഭിക്കുക. ശരംകുത്തിയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പള്ളിവേട്ട നടക്കുക.…

1 month ago

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്, ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ…

3 months ago

സംസ്ഥാന സ്‌കൂള്‍ കലോത്സത്തിന് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; 800 ല്‍ അധികം അപേക്ഷകൾ തള്ളി ,മാദ്ധ്യമ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുഉള്ള പ്രവേശവും വിലക്കി

കൊല്ലം:സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. 800 ല്‍ അധികം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇത്രയും പേര്‍ക്ക് അനുമതി…

4 months ago

മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും, മകരവിളക്ക് ജനുവരി 15 ന്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേൽശാന്തി പി.എൻ മഹേഷ് ആണ് നട തുറക്കുന്നത്. ജനുവരി 15നാണ് മകരവിളക്ക്. ഭസ്മവിഭൂഷിതനായി യോഗദണ്ഡും…

4 months ago

തൃക്കാർത്തികയുടെ ദീപപ്രഭയിൽ ആയിരങ്ങൾ പൗർണ്ണമി തൊഴുത് സായൂജ്യം നേടി; കാർത്തികയും പൗർണ്ണമിയും ഒത്തുചേർന്ന പുണ്യദിനത്തിൽ തിരുവനന്തപുരം പൗർണമിക്കാവ് ക്ഷേത്രത്തിൽ വിശേഷാൽ പൂജയും ചടങ്ങുകളും; ദേവീമന്ത്ര മുഖരിത അന്തരീക്ഷത്തിൽ വൻ ഭക്തജനത്തിരക്ക്

തിരുവനന്തപുരം: പൗർണ്ണമിയും വൃശ്ചികത്തിലെ കാർത്തികയും ഒത്തുവരുന്ന അതിവിശേഷ ദിനമായിരുന്നു ഇന്നലെ. കാർത്തിക വിളക്ക് തെളിയിക്കുന്ന ഓരോ ഭവനങ്ങളിലും ദേവീ ചൈതന്യം എത്തുന്ന ദിവസം. പൗർണമി ദിവസം മാത്രം…

5 months ago

ഇന്ന് ഓണത്തിന്റെ ഏഴാം നാളായ മൂലം ദിനം; പുലികളിക്കും കൈകൊട്ടി കളിക്കും ഇന്ന് തുടക്കം; തിരുവോണത്തിന് ഇനി വെറും രണ്ട് ദിവസം മാത്രം…

ഇന്ന് ഓണത്തിന്റെ ഏഴാം നാളായ മൂലം ദിനമാണ്. മൂലം നാള്‍ മുതലാണ് ഓണാഘോഷങ്ങള്‍ക്ക് പൂര്‍ണമായ ഉത്സവച്ഛായ ലഭിക്കുന്നത്. പരമ്പരാഗത കലാരൂപങ്ങളും ഘോഷയാത്രകളുമായി ഓണത്തിന്റെ മിഴിവാര്‍ന്ന തലത്തിലേക്ക് ആഘോഷങ്ങള്‍…

8 months ago

‘ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം’; ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി . ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്ന്…

11 months ago

പ്രപഞ്ചയാഗം മൂന്നാം ദിവസത്തിലേക്ക്, മുഖ്യകാർമ്മികത്വം അഘോരി സന്യാസി സ്വാമി കൈലാസപുരി ഏറ്റെടുത്തു, യാഗം ജനലക്ഷങ്ങളിലേക്കെത്തിച്ച് തത്വമയി

തിരുവനന്തപുരം: യാഗങ്ങളിൽ വച്ച് ഏറ്റവും വലിയ യാഗമായ പ്രപഞ്ചയാഗം മൂന്നാം ദിവസത്തിലേക്ക്. തിരുവനന്തപുരം പൗർണ്ണമിക്കാവ് ബാലഭദ്ര ക്ഷേത്രത്തിലാണ് ഏഴു ദിവസം നീണ്ടുനിൽക്കുന്ന യാഗം നടക്കുന്നത്. കഴിഞ്ഞ മാർച്ച്‌…

1 year ago

സ്വര്‍ണപ്രഭയില്‍ ഇന്ന് അയോദ്ധ്യ മുങ്ങും; സരയൂ നദിക്കരയിൽ തെളിയാന്‍ പോകുന്നത് 18 ലക്ഷം ദീപങ്ങള്‍, ചടങ്ങ് ഗിന്നസ് ബുക്കിലേയ്ക്ക്

അയോദ്ധ്യ: ഇന്ന് അയോദ്ധ്യാ നഗരം സ്വര്‍ണപ്രഭയില്‍ മുങ്ങും. 18 ലക്ഷം ദീപങ്ങളാണ് അയോദ്ധ്യയില്‍ ഇന്ന് തെളിയുന്നത്. സരയൂ നദിക്കരയിലെ മനോഹരങ്ങളായ പടിക്കെട്ടുകളും ക്ഷേത്രങ്ങളും ഒരുമിച്ച്‌ ദീപം തെളിയിക്കുമ്പോള്‍…

2 years ago

ഗുജറാത്തിൽ നവരാത്രി മഹോത്സവത്തോടാനുബന്ധിച്ച് നടന്ന ഗർബ ചടങ്ങിന് നേരെ കല്ലേർ ; ആറ് പേർക്ക് പരിക്കേറ്റു

ഗുജറാത്ത് : ഖേഡയിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ ചടങ്ങിന് നേരെയുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. " നവരാത്രിയോട് അനുബന്ധിച്ച് ഗ്രാമത്തലവൻ…

2 years ago