festival

സ്വര്‍ണപ്രഭയില്‍ ഇന്ന് അയോദ്ധ്യ മുങ്ങും; സരയൂ നദിക്കരയിൽ തെളിയാന്‍ പോകുന്നത് 18 ലക്ഷം ദീപങ്ങള്‍, ചടങ്ങ് ഗിന്നസ് ബുക്കിലേയ്ക്ക്

അയോദ്ധ്യ: ഇന്ന് അയോദ്ധ്യാ നഗരം സ്വര്‍ണപ്രഭയില്‍ മുങ്ങും. 18 ലക്ഷം ദീപങ്ങളാണ് അയോദ്ധ്യയില്‍ ഇന്ന് തെളിയുന്നത്. സരയൂ നദിക്കരയിലെ മനോഹരങ്ങളായ പടിക്കെട്ടുകളും ക്ഷേത്രങ്ങളും ഒരുമിച്ച്‌ ദീപം തെളിയിക്കുമ്പോള്‍…

3 years ago

ഗുജറാത്തിൽ നവരാത്രി മഹോത്സവത്തോടാനുബന്ധിച്ച് നടന്ന ഗർബ ചടങ്ങിന് നേരെ കല്ലേർ ; ആറ് പേർക്ക് പരിക്കേറ്റു

ഗുജറാത്ത് : ഖേഡയിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ ചടങ്ങിന് നേരെയുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. " നവരാത്രിയോട് അനുബന്ധിച്ച് ഗ്രാമത്തലവൻ…

3 years ago

ആവേശത്തിരയിളക്കാൻ തൃശ്ശൂർ നഗരത്തിൽ ഇന്ന് പുലികൾ ഇറങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി, മെയ്യെഴുത്ത് തുടങ്ങി

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ ആവേശം വിതറാൻ ഇന്ന് പുലികൾ ഇറങ്ങും. ന​ഗരത്തിൽ പുലി കളിയ്‌ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് പുലി കലാകാരന്മാരും നാട്ടുകാരും. വിയ്യൂർ ദേശമാണ് ആദ്യം…

3 years ago

ഒരു ലഡ്ഡുവിന്റെ തൂക്കം 21 കിലോഗ്രാം: ലേലത്തിൽ പോയത് 24.60 ലക്ഷം രൂപക്ക്: പ്രശസ്തമായ ഗണപതി പ്രസാദത്തിനായി ഇത്തവണയും ലേലത്തിൽ പങ്കെടുത്തത് നിരവധിപേർ

ബാലാപൂർ: ഗണേശോത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച 21 കിലോ ഭാരമുള്ള ലഡ്ഡു പ്രസാദം ലേലത്തിൽ വിറ്റത് 24.60 ലക്ഷം രൂപക്ക് . ഹൈദരാബാദിലെ വ്യവസായി വി ലക്ഷ്മ റെഡ്ഡിയാണ്…

3 years ago

ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ സമാപനം ഇന്ന്; വിഗ്രഹ നിമജ്ജനം നിയന്ത്രിക്കാൻ വൻ സന്നാഹം; കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കി പോലീസ്

മുംബൈ: ഗണപതി ഭഗവാന്റെ ജനനത്തിനെ അടയാളപ്പെടുത്തുന്ന ഗണേശ ചതുർത്ഥി ഉത്സവത്തിന്റെ സമാപനം ഇന്ന്. ഗതാഗത നിരീക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി പോലീസ് സേനയെ വിന്യസിച്ചതായി ജോയിന്റ് സിപി വിശ്വാ സ്…

3 years ago

പഞ്ഞക്കർക്കിടക്കം വിട ചൊല്ലി: പൊന്നിൻ ചിങ്ങപ്പുലരിയെ പ്രത്യശയോടെ വരവേറ്റ് മലയാളികൾ: പുതുവർഷപ്പുലരിയിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും: വൻ ഭക്തജനത്തിരക്ക്

ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന…

3 years ago

കൽപ്പാത്തിയിൽ ഇനി ഉത്സവ നാളുകൾ; രഥോത്സവത്തിന് അനുമതി നൽകി ജില്ലാ ഭരണകൂടം

പാലക്കാട്: കൽപ്പാത്തി രഥോത്സവം നടത്താൻ അനുമതി നൽകി ജില്ലാ ഭരണകൂടം. കേരളത്തിലെ പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നാണ് പാലക്കാട് കൽപ്പാത്തി രഥോത്സവം. ക്ഷേത്ര ഭരണസമിതി മുന്നോട്ട് വച്ച അഭ്യർത്ഥനയ്‌ക്കാണ് നിയന്ത്രണങ്ങളോടെയാണ്…

4 years ago

ഗുരുപൂർണിമ മഹോത്സവം; പതിനൊന്നു ഭാഷകളിൽ ഓൺലൈനായി നടത്തനൊരുങ്ങി സനാതൻ സംസ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും

കൊച്ചി: സനാതൻ സംസ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും സംയുക്തമായി പതിനൊന്നു ഭാഷകളിൽ ഓൺലൈൻ ഗുരുപൂർണിമ മഹോത്സവം സംഘടിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ്, മറാഠി, ഹിന്ദി,…

4 years ago

മുട്ടയ്ക്കാട് ശ്രീ കുന്നിയോട് കണ്‍ഠന്‍ ശാസ്താ ക്ഷേത്രത്തിലെ ഉത്സവവും സപ്താഹവും ഒഴിവാക്കി

തിരുവനന്തപുരം:കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ മുട്ടയ്ക്കാട് ശ്രീ കുന്നിയോട് കണ്‍ഠന്‍ ശാസ്താ ക്ഷേത്രത്തിലെ ഉത്സവവും സപ്താഹവും ഒഴിവാക്കി. ഭാരതസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി…

6 years ago

കല്‍പാത്തിരഥോത്സവം: സംഗമം ഏറ്റുവാങ്ങാന്‍ അഗ്രഹാരവീഥികള്‍ ഒരുങ്ങി, ദേവസംഗമം ഇന്ന് ആഘോഷിക്കുന്നു

പാലക്കാട്: വേദസമ്പുഷ്ടിയില്‍ മുങ്ങിനിവര്‍ന്ന ഒരു തേരുകൂടി ഉരുണ്ടെത്തിയതോടെ രഥോത്സവത്തിന്റെ രണ്ടാംദിനത്തില്‍ കല്‍പാത്തിയില്‍ പ്രദക്ഷിണം വയ്്ക്കുന്ന തേരുകളുടെ എണ്ണം നാലായി. ദേവസംഗമം ഇന്ന് ആഘോഷിക്കുന്നു. രണ്ടെണ്ണം കൂടിയെത്തുന്നതോടെ ഇന്ന്…

6 years ago