fined

വിദേശനാണ്യ വിനിമയ ചട്ടലംഘനം !! ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി പിഴയിട്ട് ഇഡി !

ദില്ലി : വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിന് ബിബിസിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി. ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26…

10 months ago

കൂടല്ലൂരിൽ യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവിനെതിനെതിരെ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി ! ഹർജിക്കാരന് 25000 രൂപ പിഴയും !

വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരേ ആനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റി…

2 years ago

യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച; എയർ ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ദില്ലി: യാത്രക്കാര്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ. പത്ത് ലക്ഷം രൂപയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴ…

2 years ago

ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ പാഞ്ഞ് ധനുഷിന്റെ മകൻ; പിന്നാലെ നടപടിയുമായി പോലീസ്

ചെന്നൈ: ട്രാഫിക് നിയമലംഘനം നടത്തിയ നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പോലീസ്. 17-കാരനായ യാത്രരാജിനാണ് പോലീസ് പിഴ ചുമത്തിയത്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക്…

2 years ago

ബൈക്കുകാരൻ ഹെൽമറ്റ് വയ്ക്കാത്തതിന് കാറുകാരന് പിഴ!നിയമ ലംഘനം നടത്തിയിട്ടില്ലെങ്കിലും ഓഫീസിലും കോടതിയിലും കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയിൽ വാഹന ഉടമകൾ

തൃശ്ശൂര്‍ : ഹെല്‍മെറ്റ് വെച്ചില്ലെന്നാരോപിച്ച് മലപ്പുറം ട്രാഫിക് പോലീസ്, തൃശ്ശൂരിലെ കാറുടമയ്ക്ക് 500 രൂപ പിഴയടയ്ക്കാൻ നോട്ടീസ് അയച്ചുവെന്ന് പരാതി. വാഹന നമ്പറില്‍വന്ന ചെറിയ പിഴവാണ് മോട്ടോര്‍…

2 years ago

‍പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്‌ക്കെതിരെ നടപടി, 25,000 രൂപ അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ നടപടി. തൃശ്ശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാൽ…

2 years ago

ഓർഡർ ചെയ്ത ഓണസദ്യ ഫ്ലാറ്റിൽ എത്തിക്കുമെന്ന് വാഗ്ദാനം നൽകി,എന്നാൽ എത്തിച്ചില്ല; റെസ്റ്റോറന്റിന് 40,000 രൂപ പിഴ

കൊച്ചി: ഓർഡർ ചെയ്ത ഓണസദ്യ എത്തിച്ചു നല്‍കാത്തതിനെ തുടർന്ന് റെസ്റ്റോറന്റിന് 40,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ ഫോറം. വൈറ്റിലയിലെ റെസ്റ്റോറന്റിനാണ് പിഴ വിധിച്ചത്. സദ്യയ്ക്കായി ഈടാക്കിയ…

3 years ago

പ്രധാനമന്ത്രിയുടെ ചിത്രം കീറി;കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ;പണം അടിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ

ഗാന്ധിനഗര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറി നശിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 99 രൂപ പിഴ ചുമത്തി കോടതി. ഗുജറാത്തിലെ നവസാരിയിലെ കോടതിയാണ് കോൺഗ്രസ് എംഎൽഎ അനന്ത്…

3 years ago

‘ദുരന്തം’!;യൂട്യൂബ് പരസ്യം കണ്ട് പരീക്ഷ തോറ്റു; 75 ലക്ഷം രൂപ നഷ്ടപരിഹാരം വേണം;25,000 രൂപ പിഴ ചുമത്തി ഹര്‍ജി തള്ളി സുപ്രീംകോടതി

ദില്ലി:യൂട്യൂബില്‍ നിന്നും നഷ്ടപരിഹാരമായി 75 ലക്ഷം രൂപ ആവശ്യപ്പെട്ട് സുപ്രീകോടതിയില്‍ എത്തിയ ഹർജിക്കാരന് 25,000 രൂപ പിഴ ചുമത്തി ഹര്‍ജി തള്ളി.പരസ്യങ്ങൾ കാരണം തന്റെ ശ്രദ്ധ വ്യതിചലിച്ചെന്നും…

3 years ago