fire accident

മൃതദേഹങ്ങളുടെ തിരിച്ചറിയൽ ദുഷ്ക്കരം; സാധാരണ നിലയിൽ ഏഴു മുതൽ പത്ത് ദിവസം വരെ നീളുന്ന നടപടിക്രമങ്ങൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ കാരണം; കുവൈറ്റ് അധികൃതർക്ക് നന്ദിപറഞ്ഞ് കേന്ദ്രമന്ത്രി

കൊച്ചി: ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിലെ ഊഷ്‌മളത മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഏറെ സഹായിച്ചതായി വിദേശകാര്യ സഹമന്ത്രി കെ വി സിംഗ്. കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ…

2 years ago

ചേതനയറ്റ പ്രതീക്ഷകൾ നാടണഞ്ഞു; വിലാപയാത്രക്ക് തുടക്കം; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ച് കേരളം; മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ചേർന്ന് സ്വീകരിച്ചു

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. വ്യോമസേനയുടെ സി 130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി…

2 years ago

കുവൈറ്റ് അപകടത്തിന് ഉത്തരവാദിയായ കമ്പനിക്ക് മലയാള സിനിമാ, മാദ്ധ്യമ മേഖലകളിൽ വൻ സ്വാധീനം; തിരുവല്ല സ്വദേശിയായ കെ ജി ഏബ്രഹാമിന്റെ എൻ ബി ടി സി യെ കുറിച്ച് മലയാള മാദ്ധ്യമങ്ങൾ പൂഴ്ത്തിവെക്കുന്ന വിവരങ്ങളിതാ !

തിരുവനന്തപുരം: 24 മലയാളികളടക്കം 49 ജീവനുകളെടുത്ത കുവൈറ്റ് തീപിടിത്തം നടന്നത് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ക്യാമ്പിലാണ്. തിരുവല്ല നിരണം സ്വദേശി കെ ജി എബ്രഹാം മാനേജിങ്…

2 years ago

സിനിമാ മാദ്ധ്യമ പ്രമുഖന്മാർക്ക് കമ്പനിയുമായുള്ള ബന്ധം ചർച്ചയാകുന്നു I KUWAIT COMPANY

കെ ജി എബ്രഹാം മാനേജിങ് ഡയറക്ടർ ആയ കമ്പനിയുടെ പേര് മാദ്ധ്യമങ്ങൾ മുക്കിയതെന്തിന് ? വിശദ വിവരങ്ങളിതാ I NBTC

2 years ago

രാസവസ്തുക്കൾ ലാവപോലെ ഒഴുകിയെത്തി സ്ഥാപനം ഒന്നാകെ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്‌ടം

ആര്യശാല തീപിടിത്തം സത്യം പത്രങ്ങളിലൂടെ നമ്മൾ അറിഞ്ഞതല്ല ! തങ്ങളുടേതല്ലാത്ത കാരണത്താൽ ജീവിതം വഴിമുട്ടിയവരുണ്ടിവിടെ തത്വമയി എക്‌സ്‌ക്‌ളൂസീവ്

3 years ago

നടുറോഡിൽ കത്തുന്ന കാറിൽ രണ്ട് ജീവനുകൾ പിടയുമ്പോഴും ഒന്നും ചെയ്യാനാകാതെ നാട്ടുകാർ; അപകടം പൂർണ്ണഗർഭിണിയെ പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവരവേ; കത്തിയത് മാരുതിയുടെ എസ്പ്രേസ്സോ കാർ; നാടിനെ ഞെട്ടിച്ച അപകടത്തിൽ അന്വേഷണം വിദഗ്ധരുടെ സഹായത്തോടെ

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ തീപടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. ഒരു കുടുംബത്തിലെ കുട്ടിയും പൂർണ്ണ ഗർഭിണിയായ യുവതിയുമടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഗർഭിണിയായ…

3 years ago

ലക്‌നൗവിലെ ഹോട്ടലിൽ വൻ തീപിടുത്തം; രണ്ട് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

ലക്‌നൗ: ലക്‌നൗവിൽ ഹോട്ടലിൽ തീപിടുത്തിൽ രണ്ട് മരണം. ഏഴു പേരെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹസ്രത്ഗഞ്ച്…

3 years ago

എറണാകുളത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല; ആത്മഹത്യ എന്ന് സംശയം

കൊച്ചി: എറണാകുളം സൗത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. രവിപുരം അറ്റ്‍ലാന്‍റിസിന് അടുത്ത് താമസിക്കുന്ന പുഷ്പവല്ലി (57) ആണ് മരിച്ചത്. ഓടിട്ട വീട്ടിൽ തീ പടരുകയായിരുന്നു. തീപിടിക്കാനുണ്ടായ…

3 years ago

മുഹറം ഘോഷയാത്രയ്ക്കിടെ തീപിടുത്തത്തിൽ രക്ഷയായി ഹിന്ദു കുടുംബം; സംഭവം കനയ്യലാലിന്റെ കൊലപാതകം നടന്ന കടയിൽ നിന്ന് മീറ്ററുകൾ അകലെ

ഉദയ്പൂർ: മുഹറം ഘോഷയാത്രയ്‌ക്കിടെ ഉണ്ടായ അപകടം ഒഴിവാക്കാൻ സഹായിച്ച് ഹിന്ദു കുടുംബം. ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യലാലിന്റെ കടയിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ്…

3 years ago

ദില്ലി തീപിടുത്തം; മരണം 27, പരിക്കേറ്റ 10 പേരുടെ നില ഗുരുതരം: സംഭവത്തിൽ ഓഫീസ് ഉടമയെ കസ്റ്റഡിയിലെടുത്ത് പൊലീസ്: വിശദമായ പരിശോധന ആരംഭിച്ചു

ദില്ലി: രാജ്യ തലസ്ഥാനത്ത് നടന്ന അഗ്നിബാധയിൽ മരണം 27 ആയതായി ജില്ലാ ഭരണകൂടം. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്. ഇതിൽ 5പേർ സ്ത്രീകളാണ്. ഡൽഹിയിലെ നാല്…

4 years ago