fire break out

പശ്ചിമ ബംഗാളിൽ തെർമോകോൾ ഫാക്ടറിയിൽ വൻ തീപിടിത്തം; അകത്ത് കുടുങ്ങിയ മുന്നൂറോളം തൊഴിലാളികളെ രക്ഷപെടുത്തി; ആളപായം ഇല്ലന്ന് സൂചന

ബംഗാൾ: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദോംജൂരിലെ രാജപൂർ പ്രദേശത്തെ തെർമോകോൾ ഫാക്ടറിയിൽ (Fire At Thermocol Factory) വൻ തീപിടിത്തം. തീ ആളിപ്പടർന്നതോടെ പ്രദേശമാകെ കറുത്ത…

2 years ago

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വൻ തീപിടുത്തം; നിരവധി കമ്പ്യൂട്ടറുകൾ അടക്കം കത്തി നശിച്ചു; പിന്നിൽ ദുരൂഹത

കണ്ണൂർ: കണ്ണൂർ സര്‍വ്വകലാശാലയില്‍ (Kannur University) വൻ തീപിടുത്തം. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ്​ റിപ്പോര്‍ട്ട്. സര്‍വ്വകലാശാല ബി.എഡ് കോളജിലെ കമ്പ്യൂട്ടർ ലാബിൽ ആണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട്…

2 years ago

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപ്പിടിത്തം; ഒഴിവായത് വന്‍ ദുരന്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. മെഡിക്കല്‍ കോളജിലെ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. ഈ സമയം ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍…

2 years ago

ആറ്റിങ്ങലില്‍ വൻ തീപിടുത്തം; മധുര അലുമിനിയം സ്റ്റോഴ്സ് ഉൾപ്പടെ മൂന്ന് കടകൾ കത്തി നശിച്ചു; ആളപായമില്ല

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം.ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം പാത്രക്കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് കടകള്‍ പൂര്‍ണമായും…

3 years ago

കണ്ണൂര്‍ നഗരത്തിലെ ഇരുനില കെട്ടിടത്തിൽ വന്‍ തീപ്പിടിത്തം

കണ്ണൂർ: കണ്ണൂർ താണയിൽ വൻ തീപ്പിടിത്തം. ദേശീയ പാതക്ക് സമീപമുള്ള വ്യാപാര സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. വെകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പണി പൂർത്തിയായി ഉദ്ഘാടനം ചെയ്യാനിരുന്ന…

3 years ago

ദില്ലിയിലെ സി ബി ഐ ആസ്ഥാനത്ത് തീപിടിത്തം; കാരണം ഷോർട്ട് സർക്യൂട്ട് ?

ദില്ലി: ദില്ലിയിലെ സി ബി ഐ ഓഫീസ് ആസ്ഥാനത്ത് തീപിടിത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാവിലെ 11.35ഓടെയാണ്​ പാർക്കിങ്​ ഏരിയയിൽ തീപടർന്നത്​. പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍…

3 years ago

ഭീകരാക്രമണം തന്നെ? രാജ്യത്തു തീപിടുത്തങ്ങൾ വ്യാപകം, ഭീകരന്മാർ എത്തിയോ? | Fire Break outs and terrorist Link

ഭീകരാക്രമണം തന്നെ? രാജ്യത്തു തീപിടുത്തങ്ങൾ വ്യാപകം, ഭീകരന്മാർ എത്തിയോ? | Fire Break outs and terrorist Link

3 years ago

പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ; ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

പൂണെ: കൊവിഷിൽസ് വാക്സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ വന്‍തീപിടുത്തം. പുണെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ശേഷമാണ്…

3 years ago

പയ്യന്നൂരിൽ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടുത്തം

പയ്യന്നൂർ: നഗരമധ്യത്തിലെ ഷോപ്പിംഗ് മാളില്‍ വൻ തീപിടുത്തം. പയ്യന്നൂരിൽ പുതിയ ബസ്റ്റാന്റിനു സമീപത്തെ ഷോപ്രിക്‌സ് സൂപ്പർ മാർട്ടിനാണ് വെളളിയാഴ്ച പുലര്‍ച്ചെയോടെ തീപിടിച്ചത്. കെട്ടിടത്തില്‍ നിന്നും തീയും പുകയും…

4 years ago

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം തീപിടിത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം തീപിടിത്തം. ലോക് കല്യാൺ മാർഗ് കോംപ്ലക്‌സിലെ എസ്പിജി റിസപ്ഷൻ മേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം 7.25നാണ് തീപിടിത്തമുണ്ടായത്. ഒമ്പത്…

4 years ago