flight

വിമാനത്തിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ പകർത്തി ! അമേരിക്കയിൽ ഫ്ലൈറ്റ് അറ്റൻഡന്റ് പിടിയിൽ

അമേരിക്കയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വിമാനത്തിന്റെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് പകർത്തിയ ഫ്ലൈറ്റ് അറ്റൻഡന്റ് പിടിയിലായി. 36 കാരനായ ഈസ്റ്റ് കാർട്ടർ തോംസൺ (36)…

3 months ago

ഏജന്റുമാർക്ക് നൽകിയത് 40 ലക്ഷം മുതല്‍ 1.2 കോടി രൂപ വരെ !നിക്കര്വാഗയിലേക്കുള്ള വിമാനം ഫ്രാൻസിൽ തടഞ്ഞു വച്ചതിൽ പുറത്ത് വരുന്നത് മനുഷ്യക്കടത്ത് സംഘങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ ! ആസൂത്രകർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഗുജറാത്ത് പോലീസ്

ഇന്ത്യക്കാരുമായി യാത്രചെയ്യുകയായിരുന്ന നിക്കര്വാഗയിലേക്കുള്ള വിമാനം ഫ്രാൻസിൽ തടഞ്ഞു നിർത്തിയ സംഭവത്തിൽ മനുഷ്യക്കടത്ത് ശൃംഖലയുടെ ഞെട്ടിക്കുന്ന കഥകൾ പുറത്തു വരുന്നു. മനുഷ്യക്കടത്തിന്റെ ആസൂത്രകരെ കണ്ടെത്താനുള്ള അന്വേഷണം ഗുജറാത്ത് പോലീസ്…

4 months ago

ഫ്‌ളൈറ്റിൽ ഭാര്യയും ഭർത്താവും പൊരിഞ്ഞ അടി; ബാങ്കോക്കിലേക്ക് പോയ വിമാനം ദില്ലിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു

ദില്ലി: യാത്രക്കാർ അപമര്യാദയായി പെരുമാറിയതോടെ മ്യൂണിച്ചിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താൻസ വിമാനം ദില്ലിയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ദമ്പതികൾ തമ്മിലുള്ള തർക്കമായിരുന്നു അടിയന്തര നടപടിയിലേക്ക് നയിച്ചതെന്ന്…

5 months ago

യുവനടിയെ വിമാനത്തിൽ വച്ച് അപമാനിച്ച കേസ്; അറസ്റ്റ് തടയണമെന്ന പ്രതിയുടെ ഹർജി തള്ളി; ആന്റോക്കെതിരെ ചുമത്തിരിക്കുന്നത് ഗുരുതര വകുപ്പുകളെന്ന് കോടതി

കൊച്ചി: വിമാനത്തിൽവച്ച് യുവനടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സി.ആർ. ആന്റോ സമർപ്പിച്ച ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. പ്രതിക്കെതിരെ ചുമത്തിരിക്കുന്നത്…

7 months ago

എയർ ഇന്ത്യാ വിമാനം റദ്ദായി. ലണ്ടനിലെ ഗാറ്റ്‌ വിക് വിമാനത്താവളത്തിൽ ഇന്നലെ നടന്നത് I EXCLUSIVE

പ്രവാസികളുടെ യാത്രാ ദുരിതത്തിന്റെ മറ്റൊരു ഉദാഹരണം ! ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം വൈകി I TATWAMAYI EXCLUSIVE

7 months ago

ഡോര്‍ കൃത്യമായി അടക്കുന്നതിലെ സാങ്കേതിക തകരാർ ! വിമാനം വൈകിയത് 11 മണിക്കൂർ

ദമ്മാം: വിമാനത്തിന്റെ ഡോര്‍ കൃത്യമായി അടക്കുന്നതിലെ സാങ്കേതിക തകരാറുകൾ മൂലം സൗദിയിലെ ദമ്മാമില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകിയത് 11 മണിക്കൂര്‍. വ്യാഴാഴ്ച പുലര്‍ച്ചെ…

9 months ago

ഓണം കളറാക്കാൻ ആകാശത്ത് ഓണസദ്യ; യാത്രക്കാർക്ക് ഇലയിൽ സദ്യ വിളമ്പാൻ റെഡിയായി എമിറേറ്റ്സ് എയർലൈൻസ്; വിഭവസമൃദ്ധമായ മെനു, നോൺ വെജ് വേണ്ടവർക്ക് അതും! മലയാള സിനിമകൾ കാണിക്കാനും തീരുമാനം

ദുബായ്: ആകാശത്ത് ഓണ സദ്യ വിളമ്പാൻ റെഡിയായി യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക്…

9 months ago

വിവാദങ്ങളൊഴിയാതെ വിനായകൻ! വിമാനത്തിൽ കയറുന്നതിനിടെ മോശമായി പെരുമാറി; വിനായകനെതിരെ സഹയാത്രികന്റെ പരാതി

കൊച്ചി : നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ് രംഗത്ത്. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന്…

11 months ago

ഒരേ സമയത്ത് ഒരേ റണ്‍വേയിലേക്ക് ഒരുമിച്ചെത്തി വിമാനങ്ങള്‍! തായ് വിമാനത്തിന്‍റെ ചിറക് ഒടിഞ്ഞു; ഒഴിവായത് വൻ ദുരന്തം

ടോക്കിയോ: സാങ്കേതിക പിഴവിനെ തുടര്‍ന്ന് ടേക്ക് ഓഫീനിടെ കുട്ടിയിടിക്കാനൊരുങ്ങി യാത്രാ വിമാനങ്ങള്‍. ശനിയാഴ്ച രാവിലെ ജപ്പാനിലെ ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തിലാണ് വന്‍ അപകടം ഒഴിവായത്. ഇവാ എയറിന്‍റെ…

11 months ago