flight

എയര്‍ ഇന്ത്യയേയും വെല്ലുന്ന കരാറുമായി ഇൻഡിഗോ; 500 വിമാനങ്ങൾ ഉടൻ വാങ്ങും, ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാർ!

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങാൻ ഒരുങ്ങുന്നു. ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ എയര്‍ബസുമായി നാരോ ബോഡി എ 320…

12 months ago

യാത്രക്കാരന് നെഞ്ചുവേദന; മലേഷ്യയിലേക്കുള്ള വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തി

ബെംഗളൂരു: ക്വാലാലംപൂരിലേക്കുള്ള അന്താരാഷ്ട്ര വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം ചെന്നൈയിൽ ഇറക്കിയത്. 280 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെടുകയായിരുന്നു…

1 year ago

ആകാശചുഴിയിൽ ആടിയുലഞ്ഞ് എയർ ഇന്ത്യ വിമാനം; ഏഴ് യാത്രക്കാർക്ക് പരിക്ക്;അന്വേഷണം ആരംഭിച്ച് ഡിജിസിഎ

ദില്ലി : യാത്രാമധ്യേ വിമാനം ആകാശചുഴിയിൽപ്പെട്ട് ആടിയുലഞ്ഞതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ദില്ലിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ എഐ 302 വിമാനമാണ്…

1 year ago

സഹോദരി എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന വിമാനത്തിൽ യാത്രക്കാരനായി യുവാവ്; സാഹോദര്യ ബന്ധത്തിൻെറ ശക്തി വിളിച്ചോതുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം സഹോദരി ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന വിമാനത്തില്‍ യാത്രക്കാരനായി യാത്ര ചെയ്ത യുവാവിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം പ്രതിഫലിപ്പിക്കുന്ന…

1 year ago

വീണ്ടും പ്രശ്നമായി മൂത്രം !
സഹയാത്രികനുമേൽ മദ്യലഹരിയിൽ വീണ്ടും മൂത്രമൊഴിക്കൽ; സംഭവം അമേരിക്കൻ എയര്‍ലൈന്‍സിന്റെ ന്യൂയോർക്ക് – ദില്ലി വിമാനത്തിൽ

ദില്ലി : വിമാനയാത്രയ്ക്കിടെ മദ്യലഹരിയില്‍ സഹയാത്രികനുമേല്‍ മൂത്രമൊഴിച്ചെന്ന് വീണ്ടും പരാതി. ന്യൂയോര്‍ക്ക് - ദില്ലി അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് ഇന്നലെ സംഭവം നടന്നത്. ഇന്ത്യാക്കാരനായ…

1 year ago

വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം! കമ്പനികൾക്ക് കത്തയച്ച് ഡിജിസിഎ

ദില്ലി: വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് വിമാന കമ്പനികൾക്ക് കത്തയച്ച് ഡിജിസിഎ. മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നാണ് ഡിജിസിഎ നിർദ്ദേശം. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ…

1 year ago

ജീവനക്കാരോട് യാത്രക്കാരന്റെ മോശം പെരുമാറ്റം; ദില്ലിയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനം തിരിച്ചിറക്കി

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ജീവനക്കാരോട്…

1 year ago

ദില്ലിയിൽ ശക്തമായ കാറ്റും മഴയും! ഇരുപത്തിയഞ്ചോളം വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

ദില്ലി:ശക്തമായ കാറ്റും മഴയും മൂലം ദില്ലി വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഇരുപത്തിയഞ്ചോളംവിമാനങ്ങൾ വഴി തിരിച്ചുവിട്ടു.ലഖ്‌നൗ, ജയ്പൂർ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂൺ എന്നവിടങ്ങളിലേയ്ക്കാണ് വിമാനങ്ങൾ തിരിച്ച് വിട്ടത്.ദില്ലിയിൽ കഴിഞ്ഞ ദിവസം…

1 year ago

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറി;ആലപ്പുഴ സ്വദേശി അറസ്റ്റിൽ

കൊച്ചി : വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ.ആലപ്പുഴ നൂറനാട് സ്വദേശി അഖിൽ കുമാറിനെയാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഒമാൻ-കൊച്ചി എയർ…

1 year ago

വിമാനം പുറപ്പെടാൻ രണ്ട് മണിക്കൂർ വൈകി; യാത്രക്കാരും സ്‌പൈസ് ജെറ്റ് ജീവനക്കാരും തമ്മിൽ വാക്കേറ്റം

ദില്ലി : സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റം. ഡൽഹി-പട്‌ന (8721) വിമാനത്തിലാണ് പ്രശ്‌നമുണ്ടായത്.പട്‌നയിലേക്ക് പോകേണ്ടിയിരുന്ന വിമാനം രണ്ട് മണിക്കൂറിലധികമാണ്…

1 year ago