കൊച്ചി: ആശങ്കകൾക്ക് വിരാമം. എറണാകുളം കോതമംഗലം ഇഞ്ചൂരില്‍നിന്ന് ഇന്ന് വൈകുന്നേരം കാണാതായ 13-കാരിയെ കണ്ടെത്തി. ഇന്ന് വൈകുന്നേരം മൂന്നരയോടെ കാണാതായ കുട്ടിയെ രാത്രി ഒമ്പതുമണിയോടെ ചങ്ങനാശ്ശേരി ബസ്…
കൊല്ലം ; പ്രാർത്ഥനയുടെയും കണ്ണീരിന്റെയും ഇരുപത് മണിക്കൂറുകൾക്ക് വിരാമം. ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം…
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന് പിന്നാലെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയെന്ന് കരുതിയിരുന്ന ഇസ്രയേൽ വനിത ഷാനി ഗബെയുടെ (25) മൃതദേഹം ഇസ്രായേലിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു…
കേരളത്തിലെ ഏക തടാകക്ഷേത്രമെന്ന നിലയിലും തിരുവനന്തപുരം പദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഏറെ പ്രസിദ്ധമാണ് കാസർഗോഡ് മഞ്ചേശ്വരം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം. ക്ഷേത്രത്തിനൊപ്പം ക്ഷേത്ര തടാകത്തിൽ…
ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ പർവതാരോഹണത്തിനിടെ 37 വര്‍ഷംമുന്‍പ് കാണാതായ ജർമ്മൻ പൗരനായ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ മാസം 12-ന് ആല്‍പ്‌സ് കീഴടക്കാനുള്ള ശ്രമത്തിനിടെ സ്വറ്റ്‌സര്‍ലന്‍ഡിലെ…
മലപ്പുറം : നിലമ്പൂർ അമരമ്പലം കുതിരപ്പുഴയിൽ കാണാതായ അമ്മുമ്മയുടെയും ചെറുമകളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. 12 വയസുകാരിയായ അനുശ്രീയുടെയും അമ്മൂമ്മ സുശീലയുടെയും മൃതദേഹമാണു ഇന്ന് കണ്ടെത്തിയത്. ഇവരെ കാണാതായ…
ചെന്നൈയിൽ നിന്നും 10 അംഗ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ റാപ്പ് ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയിൽ നിന്നും കാർ തടഞ്ഞാണ് പൊലീസ് ഗായകനെ രക്ഷപ്പെടുത്തിയത്. കൃത്യം നടത്തിയ…
ഡെറാഡൂൺ :അഴുകിത്തുടങ്ങിയ അമ്മയുടെയും അച്ഛന്റെയും മൃതദേഹങ്ങൾക്കൊപ്പം ആറുദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ജീവനോടെ കണ്ടെത്തി. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന സമീപവാസികളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ പരിശോനയിലാണ് മൃതദേഹങ്ങളെയും…
കൂട്ടിക്കൽ : 2021ലെ പ്രളയത്തിൽ വർക്ക് ഷോപ്പിൽ നിന്നും ഒലിച്ചു പോയ ബൈക്ക് പുല്ലകയാറ്റിൽ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കയാർ കളപ്പുരയ്ക്കൽ കെ.ആർ.സുരേഷിന്റെ മകൻ ജിഷ്ണു…
കോട്ടയം : കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് അപ്രത്യക്ഷനായ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ബഷീര്‍ തമിഴ്‌നാട് ഏര്‍വാടി പള്ളിയിലുള്ളതായി വിവരം ലഭിച്ചു. ഇയാൾ കുടുംബവുമായി…