FraudCase

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി;സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത് മു​പ്പ​തോ​ളം പേർ;ഒടുവിൽ
പ്രതി മു​ഹ​മ്മ​ദ് സ​നീ​ർ പിടിയിൽ

ആ​ലു​വ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേസിൽ ട്രാ​വ​ൽഏ​ജ​ന്‍റ്​ പി​ടി​യി​ൽ. യു.​സി കോ​ള​ജി​ന​ടു​ത്ത് ക​നാ​ൽ റോ​ഡി​ൽ ച​ക്കാ​ല​ക​ക്കൂ​ട്ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​നീ​റാ​ണ്​…

1 year ago

ഭർത്താവിന് സർക്കാർ ജോലി വാഗ്ദാനംചെയ്ത്
യുവതിയുടെ വൃക്ക തട്ടിയെടുത്തു !!!

ഹരിയാന : ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഭാര്യയുടെ വൃക്ക തട്ടിയെടുത്തു. ബല്ലാബ്ഗഡ് സ്വദേശിനിയായ 30-കാരിയാണ് തട്ടിപ്പിനിരയായത് . വൃക്ക ദാനം ചെയ്യുന്നതിന് പകരമായി ഭര്‍ത്താവിന്…

1 year ago

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടി; 41കാരൻ അറസ്റ്റിൽ

ഇരവിപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിലെ പ്രതിയേ അറസ്റ്റ് ചെയ്ത് പോലീസ്. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ 41കാരനായ റെയ്മണ്ട്…

2 years ago

സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സൈന്യം | Indian Army- Financial fraud

ദില്ലി: ഇന്ത്യൻ സൈന്യത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി ജനങ്ങളെ കബളിപ്പിക്കുന്നവർക്ക് എതിരെ മുന്നറിയിപ്പ് നൽകി സൈന്യം. ഈയിടെയായി സൈന്യത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ അനവധി കേസുകൾ…

2 years ago

ആദ്യരാത്രി വധുവിനൊപ്പം കഴിഞ്ഞ് 30 പവനും രണ്ടരലക്ഷവുമായി മുങ്ങി; നവവരന്‍ അറസ്റ്റില്‍; പിടിയിലായത് കായംകുളം സ്വദേശി അസറുദ്ദീന്‍ റഷീദ്

അടൂര്‍: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം എംഎസ്‌എച്ച്‌എസ്‌എസിന് സമീപം തെക്കേടത്ത് തറയില്‍…

2 years ago

മിസ്ഡ്​ കാള്‍ സൗഹൃദം: വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം പിടിയില്‍; പിടിയിലായത് ഷംനാ കാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചവർ

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർന്ന സംഘം കയ്പമംഗലം (Police) പോലീസിൻ്റെ പിടിയിൽ. അബ്ദുല്‍ സലാം, അഷ്‌റഫ്, റഫീഖ്, എന്നിവരാണ് അറസ്റ്റിലായത്.…

2 years ago

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകൾ കടലുപോലെ..! അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസികളും; ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള മോൻസന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

തൃപ്പൂണിത്തുറ: വ്യാജ പുരാവസ്തുക്കൾ കാണിച്ച് തട്ടിപ്പ് നടത്തിയ കേസിൽ മോൻസനെ ഇന്ന് വീണ്ടും വിശദമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം…

3 years ago

“നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കും”; ബലാത്സംഗത്തിന് ഇരയായ യുവതിയെ മോൻസൻ ഭീഷണിപ്പെടുത്തിയതായി പരാതി

കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന്റെ കള്ളക്കളികൾ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. മോൻസന്റെ ഉന്നതതല ബന്ധങ്ങള്‍ കഴിഞ്ഞ ദിവസം…

3 years ago

മോൻസണും നടൻ ബാലയും പങ്കാളികൾ ? ഞെട്ടിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്

മോൻസണും നടൻ ബാലയും പങ്കാളികൾ ? ഞെട്ടിപ്പിക്കുന്ന ശബ്ദരേഖ പുറത്ത് | ACTOR BALA കോടികളുടെ തട്ടിപ്പ് നടത്തിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് അറസ്റ്റ് (Crime Branch)…

3 years ago

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേട്: ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയടക്കം സ്ഥലം മാറ്റിയതായി റിപ്പോർട്ട്

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കളളപ്പണം വെളുപ്പിച്ചതായി ആരോപണം ഉയർന്ന മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് കൂട്ടസ്ഥലംമാറ്റം. 1029…

3 years ago