G20

ലോകത്തിന്റെ ഭാവിയെ നിശ്ചയിക്കുന്ന നിർണ്ണായകമായ മൂന്നാം ഘട്ട ചർച്ചകൾക്ക് തുടക്കമായി; രാഷ്ട്ര പിതാവിന്റെ സ്‌മൃതികുടീരത്തിൽ ആദരമർപ്പിച്ച് ലോകനേതാക്കൾ; ഉഭയകക്ഷി ചർച്ചകൾക്കും മാദ്ധ്യമ സമ്മേളനങ്ങൾക്കും ശേഷം വിജയകരമായ ജി20 സമ്മേളനങ്ങൾക്ക് ഇന്ന് തിരശ്ശീല വീഴും

ദില്ലി: ഭാരതം അദ്ധ്യക്ഷപദം അലങ്കരിക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. ഒരു ഭാവി എന്ന വിഷയത്തിൽ ഉച്ചകോടിയുടെ മൂന്നാം ഘട്ട ചർച്ചകൾക്ക് തുടക്കമായി. രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാ…

8 months ago

ലോകസമാധാനം അംഗരാജ്യങ്ങൾക്ക് പ്രതീക്ഷ ഭാരതത്തിൽ തന്നെ; സംയുക്ത പ്രസ്താവനയ്ക്ക് തടസ്സമായി നിന്ന യുക്രൈൻ വിഷയം ഭാരതത്തിന്റെ ഇടപെടലോടെ പരിഹരിച്ചു; ഇന്ത്യൻ നയതന്ത്ര വിജയമെന്ന് വിദഗ്ദ്ധർ

ദില്ലി: ആദ്യ ദിവസം തന്നെ ജി 20 നേതാക്കളുടെ സംയുക്ത പ്രസ്‌താവന യാഥാർഥ്യമായത് ഭാരതത്തിന്റെ നയതന്ത്ര വിജയമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. യുക്രൈൻ വിഷയത്തിൽ തട്ടിയാണ് റഷ്യയും ചൈനയും…

8 months ago

അണിഞ്ഞൊരുങ്ങി ദില്ലി; ജി 20 ഉച്ചകോടിക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി; അന്താരാഷ്‌ട്ര സമ്മേളനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ രാജ്യ തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം

ദില്ലി: ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി 20 സമ്മേളനങ്ങൾക്കായുള്ള ഒരുക്കങ്ങൾ രാജ്യ തലസ്ഥാനത്ത് പൂർത്തിയായി. മുഖ്യ സമ്മേളന വേദിയായ പ്രഗതി മൈതാനത്തും രാഷ്ട്രത്തലവൻമാർ താമസിക്കുന്ന ഹോട്ടലുകളിലും ഒരുക്കങ്ങൾ…

8 months ago

രാജ്യം അഭിമാനത്തോടെ ആതിഥേയത്വം വഹിക്കുന്ന ജി20 സമ്മേളനങ്ങൾക്കെതിരെ ജനങ്ങളെ ഇളക്കിവിടാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ ചില എൻ ജി ഒ കളുടെ ഗൂഡാലോചന? വി 20 സെമിനാർ പറ്റില്ലെന്ന് തീർത്ത് പറഞ്ഞ് ദില്ലി പോലീസ്; ഗത്യന്തരമില്ലാതെ പരിപാടി റദ്ദാക്കി സിപിഎം

ദില്ലി: വി20 സെമിനാർ റദ്ദാക്കി സി പി എം കേന്ദ്ര നേതൃത്വം. ആഗസ്റ്റ് 18 മുതൽ 20 വരെയായിരുന്നു സെമിനാറുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. ആദ്യ ദിവസം പ്രശ്നങ്ങളൊന്നുമില്ലാതെ…

8 months ago

ശ്രീനഗർ ജി20 യോഗവേദി ; ചൈനയുടെയും പാകിസ്ഥാന്റെയും എതിർപ്പിന് പുല്ല് വില നൽകി ഇന്ത്യ

ദില്ലി : ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗറിനെ നിശ്ചയിച്ച് ഇന്ത്യ. പാക്കിസ്ഥാന്റെയും ചൈനയുടെയും എതിർപ്പിന് പുല്ല് വില നൽകിയാണ് ശ്രീനഗറിനെ വേദിയാക്കി നിശ്ചയിച്ചിരിക്കുന്നത്.…

1 year ago

G20 യുടെ നെടുംതൂൺ ആകുവാൻ അമ്മയുടെ നേതൃത്വത്തിൽ C20 ഇൻസെപ്ഷൻ മീറ്റിംഗ്

ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിക്കുന്ന G20 സമ്മിറ്റിൻ്റെ പ്രധാന നെടുംതൂണായ C20 യുടെ അധ്യക്ഷ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി നയിക്കുന്ന മൂന്ന് ദിന ഇൻസെപ്ഷൻ മീറ്റിംഗ്…

1 year ago

ഇഷ്ടപ്പെട്ടു,എടുക്കുന്നു!!ജി20 ഉച്ചകോടിയുടെ വേദി അലങ്കരിക്കാനെത്തിച്ച പൂച്ചട്ടികൾ കവർന്ന ഒരാൾ അറസ്റ്റിൽ

ദില്ലി : ഇന്നുമുതൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി, വേദികളുടെ മോടി കൂട്ടുവാൻ സ്ഥാപിച്ച പൂച്ചട്ടികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധി നഗർ…

1 year ago

രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകം !! നിയമങ്ങൾ പാലിക്കാൻ ബിബിസി ബാധ്യസ്ഥർ !! ബിബിസി റെയ്ഡ് ഉന്നയിച്ച ബ്രിട്ടന് ചുട്ട മറുപടി നൽകി ഇന്ത്യ

ദില്ലി : ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ്, കേന്ദ്ര സർക്കാരിനു മുന്നിൽ ഉന്നയിച്ച് ബ്രിട്ടൻ. നാളെ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ…

1 year ago

ജി 20 കൂട്ടായ്മയ്ക്ക് നാളെ ഇന്ത്യയിൽ തുടക്കം ; ഗ്രാമീണ – പുരാവസ്തു വിനോദ സഞ്ചാരത്തെ എടുത്തുകാട്ടാനൊരുങ്ങി രാജ്യം

G20 യിൽ ഇന്ത്യയുടെ പുരാവസ്തു വിനോദ സഞ്ചാരം എന്നിവയെ ഉയർത്തിക്കാട്ടാനൊരുങ്ങി രാജ്യം. G20 അഥവാ ഗ്രൂപ്പ് ഓഫ് ട്വന്‍റി എന്നറിയപ്പെടുന്നത് 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്ന…

1 year ago

ജി 20 ഉച്ചകോടിയില്‍ സൈബര്‍ ഹാക്കിംഗിന് സാധ്യത; ബന്ധപ്പെട്ട വിവരങ്ങൾ കരുതലോടെ കൈകാര്യം ചെയ്യുക,സുപ്രധാന മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി: ജി 20 ഉച്ചകോടിയില്‍ സൈബർ ഹാക്കിംഗ് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുപ്രധാന മുന്നറിയിപ്പ്. സംശയമുളള ഇമെയിലുകള്‍ തുറക്കരുതെന്നാണ് നിർദ്ദേശം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ…

1 year ago