G20 summit to begin in India tomorrow
G20 യിൽ ഇന്ത്യയുടെ പുരാവസ്തു വിനോദ സഞ്ചാരം എന്നിവയെ ഉയർത്തിക്കാട്ടാനൊരുങ്ങി രാജ്യം. G20 അഥവാ ഗ്രൂപ്പ് ഓഫ് ട്വന്‍റി എന്നറിയപ്പെടുന്നത് 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെടുന്ന ഫോറമാണ്. അന്താരാഷ്ട്രപരമായ കാര്യങ്ങളിൽ ചർച്ചകൾ നടത്താനും പരിഹരിക്കാനും വേണ്ടിയാണ് ഇത് രൂപീകരിച്ചത്.
ജി 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയ്ക്ക് ഈ വര്‍ഷം ഇന്ത്യയാണ് അദ്ധ്യക്ഷത വഹിക്കുന്നത്. ഈ വര്‍ഷത്തെ ജി 20 ടൂറിസം മന്ത്രി തലയോഗത്തില്‍ ഇന്ത്യന്‍ ഗ്രാമീണ വിനോദ സഞ്ചാരത്തിനും പുരാവസ്തു വിനോദ സഞ്ചാരത്തിനും പ്രധാന്യം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ റാണ്‍ ഓഫ് കച്ചില്‍ നാളെയാണ് ഇത് ആരംഭിക്കുന്നത്. നാളെ മുതല്‍ മൂന്ന് ദിവസമാണ് യോഗം നടക്കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…