Gabon

അഴിമതിയും കുടുംബാധിപത്യവും മടുത്ത് മറ്റൊരു രാജ്യം കൂടി, ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈനിക അട്ടിമറി, ലീ ബോംഗോ വീട്ടു തടങ്കലിൽ

നൈജറിന് പിന്നാലെ പ​ട്ടാ​ള അ​ട്ടി​മ​റിനടന്ന മ​ദ്ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണി​ൽ സൈനിക നേതാവും മു​തിർ​ന്ന പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​നുമായ ഒ​ലി​ഗു​യി എ​ൻ​ഗ്വേ​മ പ്ര​സി​ഡ​ന്റാ​യി ചുമതലയേറ്റു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസി​ഡ​ന്റ് അ​ലി…

9 months ago

സൈനിക അട്ടിമറിയിൽ ഭയന്ന് ആഫ്രിക്ക ! നൈജറിന് പിന്നാലെ ഗാ​ബോ​ണി​ലും പ​ട്ടാ​ള അ​ട്ടി​മ​റി ! പ്രസിഡന്റ് തടവിൽ ! തിരശീല വീഴുന്നത് 56 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ബോംഗോ കു​ടും​ബ വാ​ഴ്ച​ ! അപ്രതീക്ഷിത നീക്കം ഇക്കഴിഞ്ഞ ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ

ലി​ബ്ര​വീ​ൽ : നൈജറിന് പിന്നാലെ മ​ദ്ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഗാ​ബോ​ണി​ലും പ​ട്ടാ​ള അ​ട്ടി​മ​റി. ​സൈ​ന്യം അധി​കാ​രം പി​ടി​ച്ചെ​ടു​ത്ത് പ്ര​സി​ഡ​ന്റ് അ​ലി ബോം​ഗോയെ ത​ട​വി​ലാ​ക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്…

9 months ago

ഇന്ത്യൻ കപ്പലിനു നേരെ കടൽക്കൊള്ളക്കാരുടെ ആക്രമണം; രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തി; മലയാളികളുൾപ്പെടെ 17 ഇന്ത്യക്കാർ കപ്പലിലുള്ളതായി റിപ്പോർട്ട്

ഗാബോൺ: ഇന്ത്യൻ കപ്പലിനു നേരെ കടൽക്കൊള്ളക്കാരുടെ ആക്രമണം. പശ്ചിമ ആഫ്രിക്കയിലെ ഗാബോണിലാണ് സംഭവം. 'എംവി റ്റാബൺ' എന്ന ഇന്ത്യൻ കപ്പലാണ് ആക്രമിക്കപ്പെട്ടത്. രണ്ടു പേരെ കൊള്ള സംഘം…

3 years ago