gandhiji

അതിവേഗം വൈറലായി മാറുന്ന മറ്റൊരു മോദി മാജിക് | Modi Story

അതിവേഗം വൈറലായി മാറുന്ന മറ്റൊരു മോദി മാജിക് | Modi Story ഗാന്ധിജിയുടെ പൗത്രി മോദിക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന കാര്യം വിസ്മയമാവുന്നു | sumitra gandhi kulkarni

2 years ago

ഹിന്ദുവായതില്‍ അഭിമാനിച്ചിരുന്ന ഗാന്ധിജി ഭഗവദ്ഗീതയാണ് മാതാവെന്ന് പ്രഖ്യാപിച്ചിരുന്നു; ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍ എസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു’; തുറന്നടിച്ച് ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ കൃഷ്ണദാസ്

ഭഗവദ്ഗീതയാണ് മാതാവെന്ന് പ്രഖ്യാപിച്ചിരുന്ന മഹാത്മാ ഗാന്ധി ഹിന്ദുവായതില്‍ അഭിമാനിച്ചിരുന്നുവെന്നും, ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നെന്നും ബി ജെ പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍…

3 years ago

മഹാത്മജിയുടെ കണ്ണട ലേലത്തിൽ വിറ്റു.എത്ര രൂപക്ക് ആണെന്നറിയാമോ?

ലണ്ടൻ: ഒരു നൂറ്റാണ്ട് മുൻപ് ഗാന്ധിജി സമ്മാനമായി നൽകിയ കണ്ണട രണ്ടര കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റു. യുകെയിലെ ഈസ്റ്റ് ബ്രിസ്റ്റൾ ഓക്ഷൻസാണ് കണ്ണട ലേലത്തിൽ വെച്ചത്.…

4 years ago

“നോട്ടിലെ ഗാ​ന്ധി ചി​ത്രം നീ​ക്ക​ണം”; ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥയുടെ ട്വീറ്റിനെതിരെ പ്രതിഷേധം

മുംബൈ : ഗാന്ധിജിയുടെ പ്രതിമകളും കറന്‍സിയില്‍ നിന്നു ചിത്രവും നീക്കണമെന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റിനെതിരെ പ്രതിഷേധം. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി കമ്മീഷണറായ നിധി ചൗധരി മേയ്…

5 years ago

ഗാ​ന്ധി വ​ധം പു​ന​സൃ​ഷ്ടി​ച്ച സംഭവം; ഒളിവിലായിരുന്ന ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് അ​റ​സ്റ്റി​ല്‍

അ​ലി​ഗ​ഡ്: മ​ഹാ​ത്മാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ല്‍ ഗാ​ന്ധിജി വ​ധം പു​ന​സൃ​ഷ്ടി​ച്ച ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് അ​റ​സ്റ്റി​ല്‍. ഗാ​ന്ധിജി​യു​ടെ കോ​ല​മു​ണ്ടാ​ക്കി പ്ര​തീ​കാ​ത്മ​ക​മാ​യി വെ​ടി​യു​തി​ര്‍​ത്ത് ആ​ഘോ​ഷി​ച്ച ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വ് പൂ​ജാ ശ​കു​ന്‍ പാ​ണ്ഡെ…

5 years ago