ganga

മലീമസമായ ഗംഗയെ ശുചീകരിക്കാൻ കടലാമകൾ ; ആയിരം കടലാമകളെ രണ്ടുമാസത്തിനകം നദിയിൽ നിക്ഷേപിക്കും

പുണ്യ നദിയായി കണക്കാക്കുന്ന ഗംഗാ നദിയുടെ ശുചീകരണത്തിനായി ആയിരം കടലാമകളെ നദിയില്‍ നിക്ഷേപിക്കാന്‍ പദ്ധതി. വാരണാസിയിലെ ഗംഗ നദിയുടെ തീരത്താകും ആയിരക്കണക്കിന് കടലാമകളെ വരുന്ന രണ്ടു മാസത്തിനകം…

11 months ago

ബിഹാറിൽ നിർമ്മാണം പുരോഗമിക്കുന്ന കൂറ്റൻ പാലം ഗംഗാനദിയിൽ തകർന്ന് വീണു; ആളപായമില്ല

പാറ്റ്‌ന : ബിഹാറിൽ നിർമ്മാണം പുരോഗമിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. ഭാഗൽപൂരിലെ അഗുവാനി - സുൽത്താൻഗഞ്ച് പാലമാണ് ഗംഗാനദിയിലേക്ക് തകർന്ന്…

1 year ago

കഞ്ചാവ് വിൽപന: അരുവിക്കരയിൽ വീട്ടമ്മ അറസ്റ്റിൽ

തിരുവനന്തപുരം: കഞ്ചാവ് വിറ്റതിന് വീട്ടമ്മ അറസ്റ്റിൽ. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം.മൈലാടുംപാറ സ്വദേശി വൽസയാണ് പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. കഴിഞ്ഞ കുറച്ച്…

1 year ago

എംഡിഎംഎയും കഞ്ചാവും പിടികൂടി;മ​ല​പ്പു​റം സ്വദേശി മു​ഹ​മ്മ​ദ് അ​ല്‍​ത്താഫ് അറസ്റ്റിൽ

കൊ​ച്ചി: എംഡിഎംഎയും കഞ്ചാവു​മാ​യി യു​വാ​വ് അറസ്റ്റിൽ. മ​ല​പ്പു​റം പ​ട്ടി​ക്കാ​ട് കീ​ഴാ​റ്റൂ​ര്‍ ന​മ്പോ​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫി​നെ (26) ആ​ണ് അറസ്റ്റ് ചെയ്തത്. ഇ​ട​പ്പ​ള്ളി, ച​ങ്ങ​പ്പു​ഴ ശ്മ​ശാ​നം റോ​ഡി​നു…

1 year ago

പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയ ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ

പാലക്കാട് : പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയ ഒറ്റപ്പാലം സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു . ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ്‌ അറസ്റ്റിലായത്.വീടിൻ്റെ മതിലിനോട് ചേർന്നുള്ള…

2 years ago

ഒഴുകിവന്ന ‘ഗംഗാ പുത്രിയ്ക്ക് ‘ പുതുജീവൻ; രക്ഷകന് സർവ്വാനുകൂല്യങ്ങളും നൽകി യുപി സർക്കാർ

ലക്നൗ: ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ 21 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷപെടുത്തിയ ബോട്ട് ജീവനക്കാരൻ ഗുല്ലു ചൗധരിക്ക് സ്വന്തമായി ബോട്ട് നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ചൗധരിക്ക്…

3 years ago

“നമാമി ഗംഗ”: ഗംഗ പുനരുജ്ജീവന പദ്ധതിക്ക് ലോക ബാങ്ക് വക മുപ്പതിനായിരം കോടിയുടെ സഹായം

ദില്ലി: ഗംഗ നദിയുടെ പുനരുജ്ജീവനത്തിനായുള്ള നമാമി ഗംഗേ പദ്ധതിക്ക് പിന്തുണ നല്‍കുന്നതിന് ലോക ബാങ്കും കേന്ദ്ര സര്‍ക്കാറും വായ്പാ കരാറില്‍ ഒപ്പു വച്ചു. നദിയിലെ മലിനീകരണം തടയുന്നതിനും…

4 years ago

ഗംഗാനദി ശുദ്ധമായൊഴുകുന്നു.. ജലം കുടിക്കാനും യോഗ്യം..

4 years ago