giladerdan

ഹമാസ് ആധുനിക കാലത്തെ നാസികൾ ! ഹമാസിന്റേത് മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാര ; ലോഞ്ചറുകൾ നിർമ്മിച്ചും ആശുപത്രികൾക്കുള്ളിൽ ഒളിച്ചും പാലസ്തീനികളെ കവചമാക്കുന്ന ഭീകരരെന്ന് ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാൻ

ന്യൂയോർക്ക്: ആധുനിക കാലത്തെ നാസികളാണ് ഹമാസ് ഭീകരരെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ. സംഘർഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരർ ശ്രമിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം…

7 months ago