gold

ചരിത്രത്തിൽ ആദ്യം! കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണം വിറ്റഴിക്കാനൊരുങ്ങി റഷ്യൻ കേന്ദ്രബാങ്ക്

മോസ്‌കോ : ചരിത്രത്തിൽ ആദ്യമായി കരുതല്‍ ശേഖരത്തില്‍ നിന്ന് സ്വര്‍ണം ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കാനൊരുങ്ങി റഷ്യയുടെ കേന്ദ്രബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് റഷ്യ(സിബിആര്‍). യുക്രെയ്ൻ യുദ്ധവും അതിനെത്തുടർന്നുള്ള അമേരിക്കൻ,…

2 weeks ago

നെടുമ്പാശ്ശേരിയിൽ സ്വർണവേട്ട; വിമാനത്തിന്റെ ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 625 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു; മുഴുവൻ യാത്രക്കാരും നിരീക്ഷണത്തിൽ

നെടുമ്പാശ്ശേരി : വിമാനത്തിന്റെ ശുചിമുറിയിലെ പ്രഷര്‍ പമ്പില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. രഹസ്യവിവരത്തെ തുടർന്ന് ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം…

2 months ago

സ്വർണ്ണം കായ്ക്കുന്ന മരം !!! ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

സ്വർണ വില റോക്കറ്റ് പോലെ കുതിക്കുകയാണ് സ്വർണം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരമുണ്ടെങ്കിൽ പെട്ടെന്ന് പണക്കാരനാവാമെന്ന് ആരും കൊതിച്ചു പോകും . കേൾക്കുമ്പോൾ അതിശയകരമായതായി തോന്നാമെങ്കിലും അങ്ങനെയൊരു…

2 months ago

ദ്വാരപാലക വിഗ്രഹത്തിൽ വിജയ് മല്യ വഴിപാടായി സമർപ്പിച്ച സ്വർണ്ണപ്പാളികൾ 2019 ൽ എങ്ങനെ ചെമ്പു പാളിയായി??? അന്വേഷണം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം

പന്തളം : ശബരിമലയിൽ ദ്വാരപാലക വിഗ്രഹത്തിൽ 1998 ൽ വിജയ് മല്യ വഴിപാടായി സമർപ്പിച്ച സ്വർണ്ണപ്പാളികൾ 2019 ൽ ചെമ്പു പാളിയായത് എങ്ങനെയെന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്…

2 months ago

ശബരിമല സ്വർണ്ണപ്പാളി വിവാദം! വിജയ് മല്യ സമർപ്പിച്ച സ്വർണ്ണത്തിന്റെ യഥാർത്ഥ രേഖകൾ ആവിയായി !! എത്ര സ്വർണ്ണം ഉണ്ടായിരുന്നതെന്നോ, എത്രത്തോളം നഷ്ടപ്പെട്ടെന്നോ സ്ഥിരീകരിക്കാൻ കഴിയാതെ വിജിലൻസ്

തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദുരൂഹതയേറുന്നു. 1998-ൽ വ്യവസായി വിജയ് മല്യ സമർപ്പിച്ച 30 കിലോയിലധികം സ്വർണ്ണത്തിന്റെ യഥാർത്ഥ രേഖകൾ ദേവസ്വം വിജിലൻസിന് കണ്ടെത്താനായില്ല.…

2 months ago

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം റെയ്ഡ് ചെയ്ത ജി എസ് ടി വിഭാഗം

തൃശൂർ: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന ശക്തമായി തുടരുന്നു. ഇതുവരെ 120 കിലോ കണക്കിൽപ്പെടാത്ത സ്വർണം പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ…

1 year ago

മഴക്കുഴിയെടുത്ത തൊഴിലുറപ്പ് തൊഴിലാളികളെ അമ്പരപ്പിച്ച് മണ്ണിനടിയിൽ നിധികുംഭം! ബോംബാണെന്ന് കരുതി ആദ്യം മാറിനിന്നു, പിന്നീട് തുറന്ന് നോക്കിയപ്പോൾ നാണയങ്ങളും സ്വർണ്ണാഭരണങ്ങളും

കണ്ണൂർ ശ്രീകണ്ഠാപുരത്ത് റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ മഴക്കുഴികൾ നിർമ്മിച്ച തൊഴിലുറപ്പ് തൊഴിലാളികളാണ്…

1 year ago

വീണ്ടും സ്വർണ്ണ വേട്ട , കരിപ്പൂർ വിമാനത്താവളത്തില്‍ 68 ലക്ഷം വിലയുള്ള സ്വർണം പിടികൂടി, മലപ്പുറം സ്വദേശി മുഹമ്മദ് അനീസ്കാസർകോട് സ്വദേശി മുഹമ്മദ് സവാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു

കരിപ്പൂർ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരിൽനിന്നായി കസ്റ്റംസ് സ്വർണം പിടികൂടി. വിപണിയിൽ 68 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ദുബായിൽനിന്നെത്തിയ കാസർകോട്, മലപ്പുറം സ്വദേശികളിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്.…

2 years ago

സ്വർണ്ണ വേട്ട തുടർന്ന് ഭാരതം !ആവേശം അലതല്ലിയ കബഡി ഫൈനലിൽ ഇറാനെ മലർത്തിയടിച്ച് സുവർണ്ണ നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ ആവേശം അലതല്ലിയ നാടകീയ ഫൈനലിൽ ഇറാനെ മലർത്തിയടിച്ച് ഭാരതം. 33-29 എന്ന സ്‌കോറിനാണ് ഭാരതത്തിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷങ്ങളിലുണ്ടായ…

2 years ago

100 മെഡൽ എന്ന സ്വപ്‌നം സ്വന്തമാക്കി! ചൈനയില്‍ ചരിത്രമെഴുതി ഭാരതം!! നേട്ടം വനിതാ വിഭാഗം കബഡിയിലെ സ്വർണ്ണ മെഡലോടെ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഭാരതം. വനിതകളുടെ കബഡി മത്സരത്തിലെ പൊന്നിൻതിളക്കത്തോടെ 100 മെഡൽ എന്ന സ്വപ്നനേട്ടം ഇന്ത്യ സ്വന്തമാക്കി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ വനിതകൾ ചൈനീസ്…

2 years ago