GoonsAttack

തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു!!! തിരുവനന്തപുരം മംഗലപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു; കൊടുംക്രിമിനൽ ഷെഹിനുൾപ്പെടെ നാലുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം(Goons Attack In Trivandrum). തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടകളുടെ അക്രമത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മുണ്ടയ്ക്കൽ പണിക്കൻ വിള സ്വദേശികളായ സുധി (30)…

2 years ago

പോലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു നീട്ടി: തൃശൂരിൽ ക്വട്ടേഷന്‍ സംഘം പിടിയിൽ

തൃശൂർ: പോലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്ത് ഷൂട്ട് ചെയ്യാൻ ഒരുങ്ങിയ ക്വട്ടേഷന്‍,(Goons Attack) കവര്‍ച്ചാ സംഘം പിടിയില്‍. തൃശൂര്‍ പൂമല സ്വദേശികളായ തെറ്റാലിക്കല്‍ ജസ്റ്റിന്‍ ജോസ്, വട്ടോളിക്കല്‍…

2 years ago

തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാ അക്രമണം; ധനുവച്ചപുരത്ത് കോളേജിനകത്തേയ്‌ക്ക് ഗുണ്ടാസംഘം പെട്രോൾ ബോംബെറിഞ്ഞു; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാ അക്രമണം (Goons Attack). ധനുവച്ചപുരത്ത് കോളേജിനകത്തേയ്‌ക്ക് ഗുണ്ടാസംഘം പെട്രോൾ ബോംബ് ആക്രമണം നടത്തി. കോളേജിലേക്കും സമീപത്തുള്ള ഡ്രൈവിംഗ് സ്‌കൂളിലേക്കുമാണ് പെട്രോൾ…

2 years ago

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം; വനിതാ പോലീസുകാരിക്കുള്‍പ്പെടെ പരിക്കേറ്റു; രണ്ട് മാസത്തിനിടെ തലസ്ഥാനത്ത് നടന്നത് ഇരുപത്തിയൊന്നോളം ഗുണ്ടാ ആക്രമണങ്ങൾ!!!

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം (Goons Attack In Trivandrum). നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം കുടുംബത്തെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തില്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക്…

2 years ago

തിരുവനന്തപുരത്ത് മദ്യപസംഘം വീട്ടമ്മയെയും മകളെയും ആക്രമിച്ചു; വീട്ടുപകരണങ്ങളും അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും മദ്യപസംഘത്തിന്റെ ആക്രമണം. ധനുവച്ചപുരത്ത് മദ്യപസംഘത്തെ ചോദ്യം ചെയ്ത വീട്ടമ്മയെയും മക്കളെയും ആക്രമിച്ചു. വീട്ടമ്മ താമരി, മക്കളായ സുരേഷ്, അനീഷ്, മരുമകള്‍ ഷീജ എന്നിവര്‍ക്കാണ്…

2 years ago

ഗുണ്ടകളുടെ സ്വന്തം നാടായി കേരളം; കൊടുവാളുമായി കാറിൽ സഞ്ചാരം സംഘത്തെ പിടികൂടി പോലീസ്

മണ്ണഞ്ചേരി: മാരകായുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ പിടിയിൽ. കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടാസംഘത്തെയാണ് പോലീസ് പിടികൂടിയത്. കുറുപ്പൻകുളങ്ങര തയ്യിൽ സജിത് (26), മുട്ടത്തിപറമ്പ് കണ്ടത്തിൽതറ ശരൺകുമാർ (31), ചേർത്തല ചിറ്റേഴത്ത്…

2 years ago

സംസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം, നാലുപേർക്ക് വെട്ടേറ്റു; പോലീസ് നടപടികൾ പരാജയം

പള്ളിക്കര: കരുമുകള്‍ ചെങ്ങാട്ട് കവലയില്‍ ഗുണ്ടാ വിളയാട്ടം. വടിവാളുമായി എത്തിയ പ്രതികള്‍ 4 പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. കാല്‍പാദത്തിന് വെട്ടേറ്റ വേളൂര്‍ സ്വദേശി ആന്‍റോ ജോര്‍ജിനെ എറണാകുളത്തെ…

2 years ago

തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം; നടുറോഡിൽ പിതാവ് നോക്കിനിൽക്കെ പെൺകുട്ടിയുടെ മുഖത്തടിച്ചു, മുടിയിൽ കുത്തിപ്പിടിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം (Goons Attack In Trivandrum). അച്ഛനും മകൾക്കും നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ആക്രമണങ്ങൾ അരങ്ങേറുന്ന പോത്തൻകോട്…

2 years ago

തലസ്ഥാനത്ത് വീണ്ടും ക്വട്ടേഷൻ ഗുണ്ടാ ആക്രമണം; മുഖത്ത് മുളകുപൊടി വിതറി ബൈക്ക് യാത്രികനെ വെട്ടി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ക്വട്ടേഷൻ ഗുണ്ടാ ആക്രമണം. മലയിൻകീഴിൽ മുഖത്ത് മുളകുപൊടി വിതറി ബൈക്ക് യാത്രികനെ വെട്ടി. പാറപൊറ്റ സ്വദേശി വിവേകിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ വിവേകിനെ മറഞ്ഞിരുന്ന…

3 years ago

ഗുണ്ടകൾ ആക്രമിച്ച വീട് അനാശാസ്യ കേന്ദ്രം; ഇവിടെ നടന്നത് അനാശാസ്യ ഇടപാടുകളും നീലച്ചിത്രനിർമാണവും; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം നഗരത്തിലെ ഗുണ്ടാ ആക്രമണക്കേസിൽ വഴിത്തിരിവ്. ഗുണ്ടകൾ ആക്രമിച്ച വീട് അനാശ്യാസ കേന്ദ്രമാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇത് നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത. അതോടൊപ്പം…

3 years ago