#GOVERNMENT

കയ്യിൽ 10 രൂപ പോലും എടുക്കാനില്ലേ..! എസ്എസ്എൽസി മോഡൽ പരീക്ഷകൾക്കായി വിദ്യാർത്ഥികളിൽ നിന്ന് പണപ്പിരിവ് നടത്താൻ സർക്കാർ

തിരുവനന്തപുരം : വിദ്യാർത്ഥികളിൽ നിന്ന് എസ്എസ്എൽസി മോഡൽ പരീക്ഷയ്‌ക്ക് വേണ്ടി പണപ്പിരിവ് നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ചോദ്യപേപ്പർ അച്ചടിക്കാനായി 10 രൂപ വീതം ഓരോ വിദ്യാർത്ഥികളിൽ നിന്നും…

2 years ago

അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും എന്ന സർക്കാരിന്റെ വാഗ്ദാനം വെള്ളത്തിൽ വരച്ച വര പോലെ;കഴിഞ്ഞ 7 വർഷത്തിനിടെ സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019;നടപടി പൂർത്തിയാക്കാതെ 583 കേസുകൾ;പിരിച്ചുവിട്ടത് 7 ഉദ്യോഗസ്ഥരെ മാത്രം

കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചത്. കെ.കെ രമയുടെ ചോദ്യത്തിന് നൽകിയ…

3 years ago

എൽ.ഡി.എഫ് ഭരണത്തിൽ എല്ലാത്തിലും കേരളം നമ്പർ വൺ;സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കുടിശികയുടെ എണ്ണത്തിൽ മുന്നിൽ കേരളം

സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കുടിശികയുടെ എണ്ണത്തിലും നമ്പർ വൺ ആയി കേരളം. മിക്ക സംസ്ഥാനങ്ങളും കഴിഞ്ഞ വർഷം വരെയുള്ള കുടിശ്ശിക കൊടുത്ത് തീർത്തിരുന്നു. എന്നാൽ കേരളം നൽകാനുള്ളത്…

3 years ago

എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക? ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല;വീണ്ടും സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഡോ.വന്ദന കൊലകേസിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ വിഷയത്തെ അലസമായി കാണരുതെന്ന് ഹൈക്കോടതി തുറന്നടിച്ചു. പ്രതികൾ മജിസ്‌ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്നും വിഷയത്തെ സർക്കാർ ന്യായീകരിക്കാൻ…

3 years ago

വെള്ളനാട് കരടി ചത്ത സംഭവം;ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി

വെള്ളനാട്: വെള്ളനാട് കരടി ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാരടക്കമുള്ള എതിർ കക്ഷികൾക്കാണ് ഹൈക്കോടതി…

3 years ago

എ.ഐ ക്യാമറ ഇടപാട് വിജിലൻസിന്;അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിന് നിര്‍ദേശം. ഗതാഗത വകുപ്പിനെതിരായ അഞ്ച് പരാതികളില്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ വിജിലന്‍സിന്…

3 years ago

അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിർദേശിക്കില്ല;വിദഗ്ധസമിതി തീരുമാനിക്കട്ടേയെന്ന് സർക്കാർ

കൊച്ചി: അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിർദേശിക്കില്ലെന്ന് സർക്കാർ. എവിടേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി തന്നെ തീരുമാനിക്കട്ടേയെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതോടൊപ്പം അരിക്കൊമ്പനെ…

3 years ago

കടമെടുത്ത് കടക്കെണിയിലാക്കി കെ.എസ്.ആർ.ടി.സി;കെടിഡിഎഫ്സി 170 കോടിയുടെ നിക്ഷേപം നൽകിയില്ല;സർക്കാരിന് നോട്ടീസയച്ച് ശ്രീരാമകൃഷ്ണ മിഷൻ

തിരുവനന്തപുരം: സർക്കാരിന് നോട്ടീസയച്ച് കൊൽക്കത്തയിലെ ശ്രീരാമകൃഷ്ണ മിഷൻ. കേരള ട്രാൻസ്‌പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെടിഡിഎഫ്സി) നിക്ഷേപിച്ച 170 കോടി ഉടൻ നല്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കാലാവധി…

3 years ago

അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ആര്‍ജവമില്ലാതിരിക്കുന്നതാണ് പരാജയം; സ്പീക്കറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് സ്‌പീക്കർ എ.എൻ ഷംസീർ ഇന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. ഇപ്പോൾ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം.എൽ.എ.…

3 years ago

പാഠപുസ്തക അച്ചടിയിലും അഴിമതി; 35 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തൽ

തിരുവനന്തപുരം: രണ്ട് വർഷത്തിനിടയിൽ സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയിൽ വൻ അഴിമതിയെന്ന് കണ്ടെത്തൽ. 35 കോടിയുടെ സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. കെ.ബി.പി.എസ് മില്ലുകളിൽ നിന്നാണ് പാഠപുസ്തകം അച്ചടിക്കുന്നതിനാവശ്യമായ പേപ്പർ…

3 years ago